അനാരോഗ്യം വെറുംകെട്ടുകഥ, ധൻകറിന്റെ അപ്രതീക്ഷത രാജി ഇംപീച്ച് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കം മുന്നിൽ കണ്ട്, സ്വന്തം നിലയിൽ പ്രമേയം സ്വീകരിക്കരുതെന്ന നിർദേശം മുഖവിലയ്ക്കെടുത്തില്ല, സംശയങ്ങളെ ഊട്ടിയുറപ്പിച്ച് ആർഎസ്എസ് നേതാവിന്റെ വെളിപ്പെടുത്തൽ
ചെന്നൈ: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ നേരത്തെയുണ്ടായിരുന്ന സംശങ്ങൾ ഊട്ടിയുറപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി. കേന്ദ്ര സർക്കാർ ജഗ്ദീപ് ധൻകറിനെ ഇംപീച്ച്...









































