അവന്റെ കണ്ണുകളിലെ ആ തീക്ഷ്ണതാ, ത്രോയിലെ ആ കൃത്യത… ചുമ്മാ വഴിതെറ്റി വന്നുകയറിയവനല്ല അവൻ!! ഇര പിടിക്കാൻ കൂർമതയോടെ കാത്തിരിക്കുന്ന കഴുകനെപ്പോലെ… സഞ്ജു…- വീഡിയോ
മത്സരം ആവേശ കൊടുമുടിയിൽ... ഇന്ത്യയും ശ്രീലങ്കയും ഒപ്പത്തിനൊപ്പം, വിജയിക്കായി സൂപ്പർ ഓവറിലേക്ക്... ബോൾ ചെയ്യാനെത്തുന്നത് നിർണായക ഘട്ടങ്ങൾ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച അർഷ്ദീപ്. തൊടുത്തുവിട്ട ആദ്യ പന്തിൽ തന്നെ...











































