കടുവാ ഭീതി; സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി, പഠനം ഇനി ഓൺലൈനിൽ, ഹോസ്റ്റലിലുള്ളവർ വീട്ടിലേക്കു മടങ്ങാൻ നിർദ്ദേശം
കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ചത്തേക്കു അവധി പ്രഖ്യാപിച്ചു. ഈ ഒരാഴ്‌ച പഠനം ഓൺലൈനായി നടത്തുമെന്ന് കോളേജ്...