CINEMA

‘ചെറുപ്പത്തിൽ ബാലതാരമായി അഭിനയിച്ച ഓർമവച്ച് ദയവായി അങ്കിൾ എന്നു വിളിക്കരുത്, വേണേൽ ചേട്ടാന്നു വിളിച്ചോളു’… നായികയായി എത്തിയ നടിയോട് നായകൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മലയാളികൾക്ക് സുപരിചിതയാണ് നിർമാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടെയും മകളും നടിയുമായ കീർത്തി സുരേഷ്. താരത്തിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സുഹൃത്തായ ആന്റണിയെ കീർത്തി വിവാഹം കഴിച്ചത്. വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ഒരു മലയാള സിനിമയിൽ നായികയായി അഭിനയിക്കുമ്പോഴുണ്ടായ രസകരമായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് നടി.

ചില സിനിമകളിൽ ബാലതാരമായി കീർത്തി സുരേഷ് മുമ്പ് അഭിനയിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ദിലീപ് നായകനായി എത്തിയ കുബേരൻ. പിന്നീട് 2013ൽ ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് റിംഗ് മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവമാണ് താരം പങ്കുവച്ചത്. കുബേരനിൽ ബാലതാരമായി ദിലീപിന് ഒപ്പം അഭിനയിച്ച താരം ഈ ചിത്രത്തിൽ താരത്തിന്റെ നായികയായി അഭിനയിച്ചു.

ബിജു ശ്രീതുവിന്റെ ഓഫീഷ്യൽ ഡ്രൈവർ, 28,000 രൂപ മാസ ശമ്പളം… ദേവസ്വം ബോർഡിനു മുൻപിൽ കാറുമായെത്താൻ നിർദേശം, ഓഫിസിനകം ഇതുവരെ കണ്ടിട്ടില്ല… തട്ടിപ്പ് പുറത്തറിഞ്ഞത് കുഞ്ഞ് മരിച്ചതോടെ… നിയമനത്തട്ടിപ്പ് നടത്തിയത് ശ്രീതു ഒറ്റയ്ക്കല്ലെന്ന് പോലീസ്, കൂട്ടുപ്രതികളെയും ഒറ്റിക്കൊടുത്തു…

സിനിമയിൽ ഞാനാണ് അദ്ദേഹത്തിന്റെ ഗേൾഫ്രണ്ട് എന്ന് അറിഞ്ഞ ഉടനെ തന്നെ അദ്ദേഹം എനിക്ക് ഫോൺ ചെയ്തിരുന്നു. ‘കീർത്തി ചെറുപ്പത്തിലെ ഓർമ വച്ച് എന്നെ അങ്കിളേ എന്നൊന്നും ദയവ് ചെയ്ത് വിളിക്കരുത്. ചേട്ടാ എന്നേ വിളിക്കാവൂ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഓക്കെ ചേട്ടാ’ എന്നാണ് ഇതിന് താൻ മറുപടി നൽകിയതെന്നും കീർത്തി സുരേഷ് പറയുന്നു. അതിന് ശേഷം സെറ്റിൽ എത്തിയപ്പോൾ വളരെ ജോളിയായിട്ടാണ് അഭിനയിക്കാൻ സാധിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ലോക്‌സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026