‘ഒരിക്കൽ പുരുഷൻ എന്ന ഐഡന്റിറ്റി ഞാൻ ഉപേക്ഷിച്ചതാണ്… ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി മാറി… ട്രംപ് എന്നെ വീണ്ടും പുരുഷനാക്കി’… പുതിയതായി ലഭിച്ച പാസ്പോർട്ടുമായി ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ
ഒരിക്കാൽ ഞാൻ ഉപേക്ഷിച്ചതായിരുന്നു എന്നിലെ പുരുഷനെ... ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി... രേഖകളിലടക്കം മാറ്റംവരുത്തി. എന്നാൽ ട്രംപ് എന്നെ വീണ്ടും പുരുഷനാക്കിമാറ്റി... സായപെരിസിയാൻ എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ കൂടിയായ...