ജലാശയങ്ങളെ കുറിച്ചോ വൃക്ഷങ്ങളെ കുറിച്ചോയില്ലാത്ത ആശങ്കയാണ് ആളുകള്‍ക്ക് ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യാത്തത് ഓർത്ത്, വാട്‌സാപ്പ് മെസേജുകളില്‍ നിന്നല്ല വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നായിരിക്കണം ചരിത്രം പഠിക്കേണ്ടത് – രാജ് താക്കറെ
മുംബൈ: ഔറംഗസീബിന്റെ ശവകുടീരത്തിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങളെ അപലപിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ ചരിത്രത്തെ...