BREAKING NEWS
മദ്യപിച്ച് വാഹനമോടിച്ചു, തടഞ്ഞ എസ്ഐയുടെ മൂക്കിടിച്ചു പൊട്ടിച്ചു, യൂണിഫോം വലിച്ചുകീറി, പ്രതി പിടിയില്‍
BREAKING NEWS
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു, 24കാരന്‍ പിടിയില്‍
BREAKING NEWS
“കേരളത്തിൽ മുസ്ലീം വർഗീയത സജീവം, തിരഞ്ഞെടുപ്പില്‍ ലീഗ് പച്ചയായ വർഗീയതയാണ് പ്രചരിപ്പിച്ചത്, മതവികാരം ഇളക്കി വിട്ടു, തൃക്കരിപ്പൂര്‍ വിജയം അതിന് തെളിവ്, യാഥാർത്ഥ്യം പറയുമ്പോൾ ചൊടിച്ചിട്ട് കാര്യമില്ല, ധൈര്യമുണ്ടെങ്കിൽ മുസ്ലീം ലീഗ് എനിക്കെതിരെ കേസ് കൊടുക്ക്”- പി ജയരാജന്‍
BREAKING NEWS
രാജ്യത്ത് നടക്കുന്ന വൃത്തികേടുകളുടെ ആഴം എത്രത്തോളമെന്ന് വെളിപ്പെട്ടു, മോദിയും അമിത് ഷായും അധികാരം കൈപ്പിടിയിലൊതുക്കുന്നത് എങ്ങനെയാണെന്നതാണ് പുറത്തുവന്നത്, ഗ്യാനേഷ് കുമാറിനെതിരെ വിമര്‍ശനവുമായി എം എ ബേബി
BREAKING NEWS
കാര്‍ ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, വാഹനം ട്രെക്കിനടിയിലേക്ക് ഇടിച്ചുകയറി, മൂന്ന് വയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം