ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല!!! എൽഡിഎഫിനെതിരെ പ്രചരണം നടത്താൻ ആശമാർ നിലമ്പൂരിലേക്ക്, 12 മുതൽ വീട് കയറി പ്രചരണം
മലപ്പുറം: ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ആശമാര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്...











































