കെപിസിസി നേതൃത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു; ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അനുസരിക്കും, മാറാന്‍ തയ്യാര്‍: ഒരു പരാതിയുമില്ലെന്ന് സുധാകരന്
കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ പിളര്‍പ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ തനിക്കൊരു പരാതിയുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കെപിസിസി നേതൃത്വത്തില്‍ അനിശ്ചിതത്വം പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്ത് നിന്ന്...