BREAKING NEWS
അമിത് ഷായ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു, രാഷ്ട്രീയ യജമാനന്മാരുടെ നിലപാടുകൾ തത്തയെപ്പോലെ ആവർത്തിക്കുകയാണ് അവര്‍, ഗുരുതരമായ സുരക്ഷാ വീഴ്ചയും ഇന്റലിജൻസ് പരാജയവുമാണ് സംഭവിച്ചത്- കെ സുരേന്ദ്രന്‍
BREAKING NEWS
ഓം കാളി, ജയ് കാളി… ടിവികെ ഒരു ഒടുഗാളി’, ഇപ്പോഴാണ് മറുപടി പറയാന്‍ അവസരം ലഭിച്ചത്, വിജയ്‌യുടെ മുദ്രാവാക്യത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍
BREAKING NEWS
ഡ്രിങ്ക് ആന്റ് ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ, സെക്കൻഡ് ഹാഫ്: ഫൈനും കേസും, അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്
BREAKING NEWS
സുഹൃത്തിന്റെ വണ്ടിയെടുത്ത് പോയതിനെ ഇത്ര പ്രകമ്പനം കൊള്ളിക്കേണ്ടതുണ്ടോ?? കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?? വിഡി സതീശന്റെ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണം, പ്രതികരണവുമായി കെ സുധാകരന്‍
BREAKING NEWS
“അനാവശ്യമായി ഇന്ദ്രദേവന്‍ മഴ പെയ്യിക്കുന്നു, ഇന്ദ്രദേവന്റെ മൊബൈല്‍ നമ്പര്‍ എനിക്കറിയില്ല, ജില്ലാ മജിസ്ട്രേട്ട് വിഷയം ഗൗരവമായി കാണണം, ‘ദൈവിക ബന്ധങ്ങള്‍’ ഉപയോഗിച്ച് മഴ നിയന്ത്രിക്കണം”, സര്‍ക്കാരിന് പരാതി നല്‍കി യുവാവ്