യഥാർത്ഥ മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല… അക്രമികളുടെ മതം അക്രമത്തിന്‍റേത് മാത്രം – പാണക്കാട് സാദിഖലി തങ്ങൾ
മലപ്പുറം: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങൾ.രാജ്യത്തിന്‍റെ സമാധാനത്തിന് അക്രമത്തിലൂടെ ഭംഗം വന്നിരിക്കുന്നു .ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല.അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കാശ്മീരി ജനതക്കുള്ള സുരക്ഷ...







































