സ്ത്രീയെന്ന വ്യാജേന പെൺകുട്ടികളുമായി ചാറ്റിങ് , ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകൾ കൈക്കലാക്കിയ കണ്ണൂർ സ്വദേശി പിടിയിൽ, ഒരേ സമയം പല അക്കൗണ്ടുകളിൽ നിന്നായി ചാറ്റിങ്
കണ്ണൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീയെന്ന വ്യാജേന ഒട്ടേറെ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ കൈക്കലാക്കിയ കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റില്‍. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നു പെൺകുട്ടികളുടെ പ്രൊഫൈൽ...












































