100% പ്രൊഫഷണൽ, കോൺസ്റ്റബിളിനെ പിരിച്ചുവിട്ട അച്ഛന്റെ ഉത്തരവ് റദ്ദാക്കിപ്പിച്ച് അഭിഭാഷകയായ മകൾ, കൈയടി!
ന്യൂഡൽഹി: പൊലീസ് കോൺസ്റ്റബിളിലെ പുറത്താക്കിയ റേഞ്ച് ഇൻസ്പെക്ടറുടെ നടപടിക്കെതിരെ പുറത്താക്കപ്പെട്ട പൊലീസുകാരന് വേണ്ടി കോടതിയിൽ വാദിച്ചത് ഇൻസ്പെക്ടറുടെ മകൾ. അച്ഛന്റെ സസ്പെൻഷൻ ഉത്തരവിനെ അഭിഭാഷകയായ മകൾ കോടതിയിൽ...












































