Pathram Desk 7

കേസ് അപൂർവങ്ങളിൽ അപൂർവമല്ല; പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

കേസ് അപൂർവങ്ങളിൽ അപൂർവമല്ല; പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്:നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. ഇരുഭാഗത്തിന്റെയും വാദം കേട്ട പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ആണ് വിധി പറഞ്ഞത്. മൂന്നേകാൽ...

രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ്;  250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, 3 പ്രതികൾ കൂടി പിടിയിൽ

രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ്; 250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, 3 പ്രതികൾ കൂടി പിടിയിൽ

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പു കേസിലെ 3 പ്രതികൾ കൂടി പൊലീസ് പിടിയിൽ. എറണാകുളം കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന്...

സിബിഐയുടെ അന്വേഷണസംഘം കരൂരിൽ; ദുരന്തസ്ഥലം സ ന്ദർശിച്ചു

സിബിഐയുടെ അന്വേഷണസംഘം കരൂരിൽ; ദുരന്തസ്ഥലം സ ന്ദർശിച്ചു

കരൂര്‍: കരൂര്‍ ദുരന്തം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐയുടെ അന്വേഷണസംഘം കരൂരിലെത്തി. പ്രവീണ്‍ കുമാര്‍ ഐപിഎസ്സിന്റെ നേതൃത്വത്തിൽ മുകേഷ് കുമാര്‍ (എഡിഎസ്പി), രാമകൃഷ്ണന്‍ (ഡിഎസ്പി) എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സിബിഐ...

ആർഎസ്എസിന് വൻ തിരിച്ചടി; യുവാവിൻറെ മരണമൊഴിയിൽ നടപടി, നിധീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലീസ്

ആർഎസ്എസിന് വൻ തിരിച്ചടി; യുവാവിൻറെ മരണമൊഴിയിൽ നടപടി, നിധീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും വീഡിയോയും ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. ആരോപണവിധേയനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളീധരനെതിരെ...

ലഡാക്ക് കൂട്ടക്കൊല; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം; അന്വേഷണം മുൻ സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ

ലഡാക്ക് കൂട്ടക്കൊല; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം; അന്വേഷണം മുൻ സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ

ശ്രീനഗർ:കഴിഞ്ഞമാസം ലഡാക്കിൽ നടന്ന പൊലീസ് വെടിവയ്പ്പിൽ 4 പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ.  കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻ ഉൾപ്പെടെ 4 പേരാണ്...

അതിക്രമിച്ച് ഹോസ്റ്റലിൽ കയറി, ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം, ഞെട്ടിത്തരിച്ച് തലസ്ഥാനം

അതിക്രമിച്ച് ഹോസ്റ്റലിൽ കയറി, ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം, ഞെട്ടിത്തരിച്ച് തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. ഇന്ന് രാവിലെ പെൺകുട്ടി കഴക്കൂട്ടം പൊലിസിൽ പരാതി നൽകി‌....

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം ഒക്ടോബർ 31 റിലീസ്

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം ഒക്ടോബർ 31 റിലീസ്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്....

സെന്റ് റീത്താസ് സ്‌കൂളിന് വൻ തിരിച്ചടി; ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

സെന്റ് റീത്താസ് സ്‌കൂളിന് വൻ തിരിച്ചടി; ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

കൊച്ചി:പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി...

സ്ത്രീധനത്തിൻറെ പേരിൽ കൊടുംക്രൂരത; നടുറോഡിൽ ഭാര്യയെ ചവിട്ടിക്കൊന്നു, ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ റോഡിലുപേക്ഷിച്ചു,ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനത്തിൻറെ പേരിൽ കൊടുംക്രൂരത; നടുറോഡിൽ ഭാര്യയെ ചവിട്ടിക്കൊന്നു, ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ റോഡിലുപേക്ഷിച്ചു,ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തുകയും ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബദര്‍ഖാ ഗ്രാമവാസിയായ അശോകാണ് പോലീസിന്റെ പിടിയിലായത്....

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആറ് കേസുകൾ; 4 മരണം,ഈ വർഷം മൊത്തം മരണസംഖ്യ 25,സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; രോഗം സ്ഥിരീകരിച്ചത് പോത്തൻകോട് സ്വദേശിനിയായ വയോധികയ്ക്ക്

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആറ് കേസുകൾ; 4 മരണം,ഈ വർഷം മൊത്തം മരണസംഖ്യ 25,സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; രോഗം സ്ഥിരീകരിച്ചത് പോത്തൻകോട് സ്വദേശിനിയായ വയോധികയ്ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ...

Page 36 of 177 1 35 36 37 177