എട്ട് വർഷത്തെ നിശബ്ദതക്ക് ശേഷം അവന്റെ ചുണ്ടുകളിൽ ശബ്ദം നിറഞ്ഞു; അക്ഷയ് മിണ്ടാൻ തുടങ്ങി, ക്യാപ്റ്റൻ സൗരഭിന് ഇതൊരു നിയോഗം
ജമ്മു: എട്ട് വർഷം നീണ്ട നിശബ്ദതക്ക് വിരാമമിട്ട് അക്ഷയ് ശർമ്മ സംസാരിച്ച് തുടങ്ങി. അവൻ ആദ്യമായി വാക്കുകൾ ഉച്ചരിച്ചു തുടങ്ങി. ഇന്ത്യൻ കരസേനയിലെ ഒരു യുവഡോക്ടറാണ് അവന്റെ...











































