ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസകേന്ദ്രം ഇവിടെയാണ്; 2028 ഓടെ പ്രവര്‍ത്തനക്ഷമമാകും
ദുബായ്: യുഎഇയിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടീയ സുഖവാസകേന്ദ്രം ദുബായില്‍ വരുന്നു. 2028 ഓടെ സുഖവാസകേന്ദ്രം പ്രവര്‍ത്തനക്ഷമമാകും. 100 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന...