ബിജെപിക്ക് വൻ തിരിച്ചടി; വായ്പ തിരിച്ചടയ്ക്കാത്തവരിൽ സംസ്ഥാന ഭാരവാഹികളും; എംഎസ് കുമാറിൻറെ വെളിപ്പെടുത്തലിൽ വെട്ടിലാകുന്നത് ആരൊക്കെ?
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെ വെട്ടിലാക്കി പാര്‍ട്ടി മുന്‍ വക്താവ് എം.എസ്.കുമാറിന്റെ വെളിപ്പെടുത്തല്‍.അനില്‍ പ്രസിഡന്റായിരുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നെന്ന...












































