Tag: #whatsapp

വാട്‌സാപ് ഗ്രൂപ്പിൽ നിന്ന് രക്ഷപ്പെടാൻ പുതിയ ഫീച്ചർ

വാട്‌സാപ് ഗ്രൂപ്പുകള്‍ പലര്‍ക്കും ഗുണകരമായ ഒരു ഫീച്ചറാണെങ്കിലും, ചിലപ്പോള്‍ ശല്യമെന്നു തോന്നുന്ന ഗ്രൂപ്പുകളില്‍ നിന്നു പുറത്തുകടക്കണമെന്നും തോന്നിയേക്കാം. ചിലതില്‍ നിന്ന് പ്രശ്‌നമില്ലാതെ പുറത്തുകടക്കുകയും ചെയ്യാം. എന്നല്‍ ചലിതില്‍ നിന്ന് പുറത്തുകടക്കല്‍ എളുപ്പമല്ല. പിന്നെ ചെയ്യാവുന്ന കാര്യം അതിനെ മ്യൂട്ട് ചെയ്യുക എന്നതായിരുന്നു. എന്നാല്‍, അത്...

വാട്‌സാപിലൂടെ 50 പേരുമായി വിഡിയോ ചാറ്റ് നടത്താം

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപിലൂടെ ഇനി പരമാവധി 50 പേരുമായി വിഡിയോ ചാറ്റ് നടത്താം. ഫെയ്‌സ്ബുക് റൂംസ് എന്ന ഫീച്ചര്‍ വാട്‌സാപ് വെബിനും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. വാട്‌സാപ് തങ്ങളുടെ കംപ്യൂട്ടറില്‍ ബ്രൗസറിലൂടെ ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. വാട്‌സാപ് വെബ് ഉപയോക്താക്കള്‍ക്ക് സ്‌ക്രീനിന്റെ...

വാട്‌സാപ് പണിമുടക്കുന്നത് പതിവാകുന്നു; മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാതെ ഉപയോക്താക്കള്‍

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സാപ് പണിമുടക്കുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച രാവിലെയും ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വാട്‌സാപ് തകരാര്‍ ആരംഭിച്ചതെന്ന് ഡൗണ്‍ടെക്റ്റര്‍ പറയുന്നു. പുലര്‍ച്ചെ 3...

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍; രണ്ടുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക പ്രവര്‍ത്തികളുടെ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായത്....

പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ പണിയാകുമോ? ഒരേ നമ്പറില്‍ നാല് ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് 2020ല്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ ഒരേ സമയം മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്‌സ്ആപ്പ്. ഇതുകൂടാതെയാണ് പുതിയ ഫീച്ചര്‍. പുതിയ കാലത്ത് രണ്ടില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും....

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പ്; വെരിഫിക്കേഷന്‍ കോഡ് ആരുമായും പങ്കുവെക്കരുത്

വാട്സാപ്പിൽ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കൽ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക വെരിഫിക്കേഷൻ കോഡ് ഇവർ ചോദിക്കുകയും ചെയ്യുന്നു. വാട്സാപ്പിന്റെ...

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീലം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു. രണ്ടാഴ്ച മുമ്പ് ആണ് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തോമസ്...

സംഗതി കിടു ആണ്…!! കണ്ടു മടുത്തെങ്കില്‍ വേഗം ഡാര്‍ക്ക് മോഡിലേക്ക് മാറ്റിക്കോളൂ…

ഇത്രനാളും കണ്ടതുപോലെ അല്ല, വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാണ്. ഏതാനും മാസം മുന്‍പ് വാട്‌സാപ് വാഗ്ദാനം ചെയ്ത ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു. പ്ലേ സ്‌റ്റോറില്‍ വാട്‌സാപ് ബീറ്റ ടെസ്റ്റിങ്ങില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളത്. ബീറ്റ...
Advertismentspot_img

Most Popular

G-8R01BE49R7