വാട്സാപ് പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്.
ആരെങ്കിലും വാട്സാപ്...
ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്....
ലോകത്ത് വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. സെര്‍വര്‍ തകരാറെന്നാണ് സൂചന. ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ആപ്പുകള്‍ പണിമുടക്കിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണി...
ന്യൂഡല്‍ഹി: വാട്‌സാപ്പിന് ഇന്ത്യന്‍ ബദല്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പ് സ്വകാര്യത നയംമൂലം ചാഞ്ചാട്ടമുണ്ടായ യൂസേഴ്‌സിനെ കൂടെക്കൂട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വാട്‌സാപ്പില്‍ നിന്ന് ഒരുകൂട്ടം ഉപയോക്താക്കള്‍ സിഗ്നല്‍ ആപ്പിലേക്ക് മാറിയിരുന്നു.
ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമാണ് സന്ദേശ്. ഐടി മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ്...
വാട്സാപ് സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ പുതിയ വിശദീകരണക്കുറിപ്പ് ഇറക്കി പ്രശ്നങ്ങൾ ശമിപ്പിക്കാൻ കമ്പനിയുടെ ശ്രമം. അടുത്തിടെ കൊണ്ടുവന്ന പുതിയ സ്വകാര്യതാ നയം കുടുംബവും സുഹൃത്തുക്കളുമായുള്ള മെസേജുകളെ ബാധിക്കില്ലെന്നും വാട്സാപ് ബിസിനസ് മെസേജുകളെയാണ് ബാധിക്കുകയെന്നതുമാണ് പുതിയ വിശദീകരണത്തിലും വ്യക്തമാക്കിയിരിക്കുന്നത്. ചില കിംവദന്തികൾ നീക്കി...
നിരവധി ഫീച്ചറുകളാണ് കഴിഞ്ഞയാഴ്ച വാട്സാപ്പ് പുതിയതായി അവതരിപ്പിച്ചത്. ഉപയോക്തക്കൾ ഏറെ നാളായി കാത്തിരിക്കുന്ന വാട്സാപ്പ് പേമെന്റും സന്ദേശങ്ങൾ അപ്രതീക്ഷമാകുന്ന ഫീച്ചറുമെല്ലാം അവതരിപ്പിച്ച വാട്സാപ്പ് ഷോപ്പിങ് ബട്ടണും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ബിസിനസ് കറ്റലോഗുകൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതാകും പുതിയ ഫീച്ചർ.
ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക്...
ന്യൂഡൽഹി : വ്യക്തികളുടെ വാട്സാപ് സന്ദേശങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധം. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് തീരുമാനത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുന്നത്. വ്യക്തികൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് നൽകുന്ന സ്വകാര്യതയാണ് വാട്സാപ്പിലേക്കും ടെലഗ്രാമിലേക്കും ആളുകളെ ആകർഷിക്കുന്നത്.
ഈ ആപ്പുകളിലേക്കു പിൻവാതിൽ പ്രവേശനം ആവശ്യപ്പെടുന്ന രാജ്യങ്ങൾക്കൊപ്പമാണ്...