Tag: #whatsapp

സ്റ്റിക്കറുകള്‍ ഇനി ഡാന്‍സ് കളിക്കും; വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേഷന്‍ പ്രത്യേകതകള്‍….

വാട്സാപ്പില്‍ താമസിയാതെ സ്റ്റിക്കറുകള്‍ക്ക് മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് അപ്ഡേറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റിലാണ് ആനിമേറ്റഡ് സ്റ്റിക്കറുകള്‍ സംബന്ധിച്ച സൂചനയുള്ളത്. ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. ഉടന്‍ തന്നെ...

സൂക്ഷിച്ചോളൂ.., വാട്ട്‌സ് ആപ്പ് വീഡിയോകള്‍ എട്ടിന്റെ പണി തരും

ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മെസേജിങ് ആപ്പ് ആയ വാട്സാപ്പിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി സ്ഥിരീകരണം. പെഗാസസ് സ്പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ പുതിയൊരു സുരക്ഷാ ഭീഷണി വാട്സാപ്പ് പുറത്തു വിട്ടിരിക്കുന്നു. പെഗാസസ് സ്പൈവെയര്‍ ഫോണുകളില്‍ കയറിക്കൂടുന്നത് വാട്സാപ്പ് വീഡിയോകോള്‍ സംവിധാനത്തിന്റെ പഴുത് മുതലെടുത്താണെങ്കില്‍...

കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് ..!!

വാട്സാപ്പ് ആന്‍ഡ്രോയിഡിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ പുതിയ അപ്ഡേറ്റ് വരുന്നു. ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഹോം സ്‌ക്രീനിലും പോപ്പ് അപ്പ് വിന്‍ഡോയില്‍ വീഡിയോ കാണാന്‍ സാധിക്കും. ചാറ്റുകള്‍ മാറുമ്പോള്‍ വീഡിയോ പ്ലേ ചെയ്യുന്നത് തുടരുന്ന...

നിങ്ങളുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല; പുതിയ വാട്ട്‌സ്ആപ്പിന്റെ സവിശേഷതകള്‍

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ മാറ്റമാണ് വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ വരുത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇപ്പോള്‍ വാട്ട്‌സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും...

അനധികൃത വാട്ട്‌സ്ആപ്പ് ഉപയോഗം ഉടന്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശം

വാട്‌സാപ് ആപ്പ് പരിഷ്‌കരിച്ച് പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്. വാട്‌സാപ് പ്ലസ് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച മോഡിഫിക്കേഷന്‍ ഓണ്‍ലൈന്‍ ഹൈഡിങ്, അണ്‍ലിമിറ്റഡ് ഫയല്‍ സൈസ് തുടങ്ങി വാട്‌സാപ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന പല സംവിധാനങ്ങളും ലഭ്യമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം തേഡ്...

വാട്ട്‌സ്ആപ്പില്‍ സുപ്രധാന മാറ്റം വരുന്നു

വാട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേഷന്‍ വരുകയാണ്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ,...

വാട്‌സ് ആപ്പ് വിടപറയാനൊരുങ്ങുന്നു… കോടാനു കോടി ഉപയോക്താക്കള്‍ക്ക്‌ വാട്‌സാപ്പിനെ മുന്‍നിര്‍ത്തി ഒരുഗ്രന്‍ ‘ഭീഷണി’യും മുഴങ്ങുന്നുണ്ട്…

ഒടുവില്‍ വാട്‌സ് ആപ്പ് വിടപറയാനൊരുങ്ങുന്നു..., നമ്മുടെ പേഴ്‌സനല്‍ വിവരങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും ചോര്‍ത്തിക്കൊടുക്കില്ലെന്ന വാട്‌സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയാണ്. മാത്രവുമല്ല കോടാനു കോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വാട്‌സാപ്പിനെ മുന്‍നിര്‍ത്തി ഒരുഗ്രന്‍ 'ഭീഷണി'യും മുഴങ്ങുന്നുണ്ട്. 'ലോകത്തിലെ ഈ നമ്പര്‍ വണ്‍...

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് കളക്ടറുടെ വാട്‌സ്ആപ്പ് നിര്‍ദ്ദേശം വിവാദത്തില്‍

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കുന്ന വാട്സ്ആപ്പ് ചാറ്റ് വിവാദത്തില്‍. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മേലുദ്യോഗസ്ഥ നല്‍കിയ സന്ദേശമാണ് വിവാദമായിരിക്കുന്നത്. കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരിക്ക്...
Advertismentspot_img

Most Popular