ഓരോ തവണയും പുതിയ അപ്‌ഡേഷനുമായി വാട്ട്‌സാപ്പ് എല്ലാവരെയും ഞെട്ടിക്കുകയാണ്. ഇത്തവണയും അതു തന്നെ സംഭവിച്ചു. പുതിയ അപ്‌ഡേഷനുമായി എത്തി വീണ്ടും വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിച്ചു. ഇനി വാട്ട്‌സ്ആപ്പ് ചാറ്റ് മെസെജുകളും പിന്‍ ചെയ്യാം. ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക്...
പുതിയ പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് . നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്‌സാപ്പ്...
വാട്‌സ് ആപിലെ ചാറ്റുകളെല്ലാം പുതിയ ഫോണിലേക്കു മാറ്റേണ്ടി വരുമ്പോള്‍ ക്ലൗഡ് അല്ലെങ്കില്‍ ബാക്അപ് സംവിധാനമില്ലെങ്കില്‍ ആകെ ബുദ്ധിമുട്ടാകുമായിരുന്നു. ഇപ്പോഴിതാ ക്യുആര്‍ കോഡ് അധിഷ്ഠിത രീതിയിലൂടെ നിങ്ങളുടെ പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനുള്ള സുരക്ഷിതവും വേഗത്തിലുള്ളതുമായ മാര്‍ഗം വാട്‌സ്ആപ്...
ഏകദേശം 61 ലക്ഷം ഇന്ത്യക്കാരുടേത് അടക്കം 487 ദശലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും മറ്റും വാട്‌സാപ്പില്‍ നിന്ന് ചോര്‍ന്നു എന്ന് സൈബര്‍ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിന്റെ ഖ്യാതി അതിന്റെ എന്‍ഡ്ടുഎന്‍ഡ് സാങ്കേതികവിദ്യ ഒക്കെയാണ്. ഈ ആപ് താരതമ്യേന...
ജനപ്രിയ മെസേജിങ് സേവനമായ വാട്‌സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. വാട്‌സാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്ക് മറ്റൊരു സുരക്ഷാ ഫീച്ചര്‍ കൂടി വരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം വാട്‌സാപ് ഡെസ്‌ക്‌ടോപ്...
അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ 35 വാട്സാപ്പ് ഗ്രൂപ്പുകൾക്ക് വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി.
പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയിൽ ഉറച്ച് നില്‍ക്കുകയാണ് പ്രതിരോധ സേനകൾ. ഈ വർഷത്തെ റിക്രൂട്ട്മെന്‍റ് തിയതികൾ മൂന്ന് സേനകളും പ്രഖ്യാപിച്ചു. കരസേനയുടെ കരട് വിഞ്ജാപനം നാളെ...
പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മെയിൽ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്.
ജനപ്രിയ മെസേജിങ്...