ചെന്നൈ: വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്നു തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍...
ഒരു കട്ടൗട്ട് വച്ചപ്പോള്‍ ഇങ്ങനെ... വിജയ് നേരിട്ടെത്തിയാല്‍ എങ്ങനെയായിരിക്കും...ഒരു കട്ടൗട്ട് വച്ചപ്പോള്‍ കൊല്ലം പീരങ്കി മൈതാനത്ത് ഈ തിരക്കാണെങ്കില്‍ ഇദ്ദേഹം നേരിട്ടെത്തിയാലോ? ഇന്നലെ മുതല്‍ കൊല്ലത്തും സോഷ്യല്‍ ലോകത്തും തലയുയര്‍ത്തി നില്‍ക്കുകയാണ് 180 അടി നീളത്തില്‍ ഇളയദളപതി വിജയ്. ആരാധകരുടെ വകയായിരുന്നു ഈ സ്‌നേഹസമ്മാനം....
ചെന്നൈ: വിജയ് നായകനാകുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വിഡിയോ എത്തി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പുതിയ പ്രൊമോ. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ച് 'സര്‍ക്കാര്‍'...
തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. എ...
റിലീസ് ചെയ്യും മുന്‍പേ വിവാദത്തില്‍പെടുകയും ശ്രദ്ധനേടുകയും ചെയ്ത ചിത്രമാണ് സര്‍ക്കാര്‍.
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കത്തിക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് മാസ് ലുക്കിലെത്തിയ സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ആവേശത്തോടെയാണ്...
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഇടം നേടിയ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. തെലുങ്ക് സിനിമയില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ താരം ഇപ്പോള്‍ തമിഴിലേക്ക് കടക്കുകയാണ്. എന്നാല്‍ തമിഴ്മക്കള്‍ക്ക് അത്ര ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു സത്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം....
ഇളയ ദളപതി വിജയ്‍യെ നായകനാക്കി എ.ആര്‍ മുരുഗദോസ് ഒരുക്കുന്ന 'സർക്കാരി'ലെ ആദ്യ ഗാനം പുറത്തു വിട്ടു. 'സിംതാങ്കരന്‍...' എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിവേകാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്...
വിജയ്ക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. മികച്ച അന്താരാഷ്ട്ര നടനുള്ള 'അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡാ'ണ് വിജയ് സ്വന്തമാക്കിയത്. അറ്റ്‌ലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മെര്‍സലിലെ അഭിനയമാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മെര്‍സലിലെ പ്രകടനത്തിന് മികച്ച നടന്‍, മികച്ച അന്താരാഷ്ട്ര നടന്‍ എന്നീ വിഭാഗങ്ങളില്‍ വിജയ് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു....