Tag: #vijay

കേരളത്തിന് സഹായ ഹസ്തവുമായി ഇളയ ദളപതി; നല്‍കുന്നത് 70 ലക്ഷം രൂപ

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഇളയദളപതി വിജയ്. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ ഫാന്‍സുമായി സഹകരിച്ച്...

വിജയ് ചിത്രം ‘സര്‍ക്കാറി’ലെ ഗാനം ചോര്‍ന്നു

ദളപതി വിജയ്യുടെ 'സര്‍ക്കാര്‍' സിനിമയിലെ ഗാനം ചോര്‍ന്നു. യുഎസ്സിലെ ലാസ്വെഗാസില്‍ ചിത്രീകരിച്ച ഗാനത്തിന്റെ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഷോബി കൊറിയോഗ്രാഫറായ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. എ.ആര്‍.റഹ്മാനാണ് സംഗീതം. എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ നിര്‍മ്മാതാക്കള്‍ സണ്‍ പിക്‌ചേഴ്‌സ് ആണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി...

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് നോക്കിയിട്ടേ സൈന്‍ ചെയ്യുവെന്ന് വിജയ് പറഞ്ഞു!!! ‘യോഹന്‍ അധ്യായം ഒന്‍ട്രി’നെ കുറിച്ച് ഗൗതം മേനോന്‍ മനസ് തുറന്നു

ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന ക്രൈം ത്രില്ലര്‍ ചിത്രം 'യോഹന്‍ അധ്യായം ഒന്‍ട്രി'നെ കാത്തിരിന്നത്. എന്നാല്‍ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും നിരാശയായിരിന്നു ഫലം. പ്രഖ്യാപിച്ചതിന് ശേഷം പിന്നീട് ചിത്രത്തെക്കുറിച്ച് വാര്‍ത്തകളൊന്നും പുറത്ത് വന്നില്ല. 2012ല്‍ തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രത്തിന് എന്ത്...

അമല പോയാല്‍ പോട്ടെ!!! വിജയ് വീണ്ടും വിവാഹിതനാകുന്നു?

നാലുവര്‍ഷം മുമ്പ് 2014ലാണ് നടി അമല പോളിന്റെ കഴുത്തില്‍ തമിഴ് സിനിമാ സംവിധായകന്‍ വിജയ് താലി ചാര്‍ത്തിയത്. ക്രിസ്ത്രീയ ആചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവും രണ്ടു വിവാഹം നടന്നു. മൂന്നു വര്‍ഷം പിന്നിട്ടതോടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് 2017ല്‍ ഇരുവരും വിവാഹ...

നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു, വിജയ്; നിങ്ങള്‍ വാക്കുതെറ്റിച്ചു; ഇളയ് ദളപതിയെ ചോദ്യം ചെയ്ത് മുന്‍ ആരോഗ്യമന്ത്രിയുടെ ട്വീറ്റ്

ഇളയദളപതി വിജയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിനെതിരേ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാമദാസ്. മുരുഗദോസിന്റെ വിജയ് ചിത്രം സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്കിനെതിരെയാണ് അന്‍പുമണി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ പുകയുന്ന സിഗററ്റും കത്തുന്ന ലൈറ്ററുമായി സ്‌റ്റെലിഷ് ലുക്കിലാണു വിജയ് പ്രത്യക്ഷപ്പെട്ടത്. പുകവലിയെ താരം...

പുലിവാല് പിടിച്ച് കീര്‍ത്തി സുരേഷ് !! ഒരു ഫോട്ടോ ഉണ്ടാക്കിയ കളി….!

കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോള്‍ അശ്ലീലവര്‍ഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പര്‍താരങ്ങളെ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നടി കീര്‍ത്തി സുരേഷിന്റെ കാര്യമാണ് കഷ്ടം. വിജയ്യ്‌ക്കൊപ്പം നടി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം...

ഇത്തവണ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോട് വിജയ്; കാരണം ….

ചെന്നൈ: തൂത്തുക്കുടിയില്‍ സമരം നടത്തുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തന്റെ പിറന്നാള്‍ ആഘോഷം വേണ്ടെന്നു വച്ചു. ജൂണ്‍ 22 നാണ് വിജയിയുടെ 44 ആം പിറന്നാള്‍. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോടും വിജയ് പറഞ്ഞിട്ടുണ്ട്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന സമരത്തില്‍...

സെല്‍ഫി ഇവിടെവച്ച് വേണ്ടന്ന് വിജയ്; സന്ദര്‍ഭവും സാഹചര്യവും മനസിലാക്കി സ്വയം പെരുമാറണം,

കൊച്ചി:തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍റ്റിംഗ് പ്ലാന്റിനെതിരേ നടക്കുന്ന സമരത്തിനിടയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ചൊവ്വാഴ്ച അര്‍ദ്ധ രാത്രി വിജയ് സന്ദര്‍ശിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു വിജയ് യുടെ സന്ദര്‍ശനം. എല്ലാവരേയും അറിയിച്ച് വലിയൊരു ആള്‍ക്കൂട്ടത്തിനൊപ്പം കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനപ്രകാരം വിജയ് ഒരു ബൈക്കിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7