കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സ്വതസിദ്ധമായ അഭിനയശൈലിയുമാണ് നയന്‍താരയെ തമിഴകത്ത് പ്രിയങ്കരിയാക്കുന്നത്. പൊതുപരിപാടികളിലും അവാര്‍ഡ് നിശകളിലും നയന്‍താര അധികം പങ്കെടുക്കാറില്ല. എന്നാല്‍ അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താര പങ്കെടുത്തു. അറം സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുത്തത് നയന്‍താരയെ ആയിരുന്നു. മെര്‍സല്‍ സിനിമയിലെ...
വേറിട്ട ശൈലികൊണ്ടും നിലപാടുകളിലെ വ്യത്യസ്തതകൊണ്ടും തമിഴ് സിനിമാലോകത്ത് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമാണ് വിജയ് സേതുപതി. അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്‌യുടെ വാക്കുകള്‍ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടില്‍ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല.
ഒരു നടനെ സംബന്ധിച്ചിടത്തോളം...