ഇളയ ദളപതി വിജയിയുടെ ഭാര്യ സംഗീതയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. വിജയിയുടെ സിനിമകളുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷന്‍ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറുമില്ല. സംഗീതയുടെ ഫോട്ടോ പോലും വളരെ വിരളമായി മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് സംഗീത.
ചാനല്‍ അവാര്‍ഡിന് വേണ്ടിയായിരുന്നു സംഗീത എത്തിയത്....
ഐ എം വിജയന്‍ ഫുട്ബോള്‍ താരം എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും ബിഗ് സ്‌ക്രീനില്‍ ചില കഥാപാത്രങ്ങളായും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിച്ച താരമാണ് വിജയന്‍. ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത് വിജയ് നായകനാവുന്ന 'ബിഗില്‍' ആണ്. വിജയ്യുടെ ആരാധകന്‍ എന്ന...
വിജയ് ചിത്രത്തില്‍ 16 നായികമാര്‍. തെരി എന്ന ചിത്രത്തിന് ശേഷം അറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രം ദളപതി 63ല്‍ ഫുട്‌ബോള്‍ കോച്ചായി വിജയ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം വിജയിന്റെ 63-ാമത് ചിത്രമാണ്.
സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ച്...
വിജയയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. സര്‍ക്കാരിന്റെ മികച്ച വിജയത്തിന് ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. ഗംഭീര വിജയം നേടിയ തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ്യും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു....
വിജയ് ചിത്രം 'സര്‍ക്കാര്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതിന് പിന്നാലെയിതാ ചിത്രത്തിനെതിരെ കേരളത്തിലും വിവാദം ഉയരുന്നു. നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചതും, അതില്‍...
ചെന്നൈ: വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ കീഴടക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത ദിവസങ്ങള്‍കൊണ്ടുതന്നെ 200 കോടി ക്ലബില്‍ ചിത്രം ിടംപിടിച്ചതും വാര്‍ത്തയായിരുന്നു. ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനെയൊന്നും ബാധിക്കാതെയാണ് ചിത്രത്തിന്റെ കുതിപ്പ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്....
ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രവും വിവാദത്തില്‍. മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദങ്ങളുടെ കുരുക്കില്‍പ്പെടുകയാണ്. മെര്‍സലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെര്‍സല്‍ തമിഴ്‌നാടിനെ അതിശയിപ്പിക്കുന്ന വിജമായി മാറിയത്. ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും...
ചെന്നൈ: തമിഴ് നടന്‍ വിജയ്‌ക്കെതിരെ കേസെടുക്കമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍ . വിജയിയുടെ ഏറ്റവും പുതിയ ചിത്രം 'സര്‍ക്കാര്‍' നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണ്. സര്‍ക്കാറില്‍ സംഭവിക്കുന്നത് ഭീകരവാദപ്രവര്‍ത്തനാണ്. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ്...