Tag: USA

ബൈഡൻ അധികാരത്തിലെത്തിയാൽ യുഎസ് ചൈനയ്ക്ക് സ്വന്തമാകും: ട്രംപ്

വാഷിങ്ടൻ: നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ അധികാരത്തിലെത്തിയാൽ യുഎസ് ചൈനയ്ക്ക് സ്വന്തമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണത്തിന്റെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചൈനയോടുള്ള തന്റെ കടുത്ത സമീപനത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, ജോ ബൈഡൻ വിജയിക്കാന്‍ ചൈന കഠിനമായി പരിശ്രമിക്കുകയാണെന്നും പറഞ്ഞു....

അമേരിക്കയ്ക്ക് എതിരേ നിയമനടപടിക്കൊരുങ്ങി ടിക് ടോക്‌

ന്യൂയോർക്ക്: അമേരിക്ക നടത്തുന്ന അടിച്ചമർത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിക് ടോക് ശനിയാഴ്ച അറിയിച്ചു. ദേശീയ സുരക്ഷാഭീഷണി ആരോപിച്ച് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് ടിക് ടോക്ക് നിയമനടപടി തേടുന്നത്. ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയ്ക്കുമായി ടിക് ടോക്കിനെ...

കോവിഡ് പിറന്നത് എട്ട് വര്‍ഷം മുന്‍പ് ചൈനയിലെ ഖനിയില്‍: യുഎസ് ശാസ്ത്രജ്ഞര്‍

കോവിഡിന് വാക്‌സീന്‍ കണ്ടെത്തുന്ന തിരക്കിലാണ് ലോകമെങ്കിലും കൊറോണ വൈറസിന്റെ ഉത്പത്തിയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നിലയ്ക്കുന്നില്ല. തുടക്കം മുതലേ പ്രചരിച്ച ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലയ്ക്ക് ചൈനയ്ക്ക് നേരെ സംശയമുന തിരിച്ചു വച്ചിരിക്കുകയാണ് രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് 2020ലോ 2019 ലോ ഒന്നും പ്രത്യക്ഷപ്പെട്ടതല്ലെന്നും...

ബ്രിട്ടന്‍ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് ;220,000 പേര്‍ക്ക് തൊഴില്‍ നഷ്ടം

ലണ്ടന്‍ : ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ കണക്കുകള്‍ ബ്രിട്ടന്‍ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായ സൂചന നല്‍കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തില്‍ ജിഡിപി 20.4 ശതമാനമാണ് കുറഞ്ഞത്. വികസിത രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് ഏറ്റവുമധികം പ്രതിസന്ധി...

ചൈനയില്‍ നിന്ന് അമേരിയ്ക്കയില്‍ എത്തിയത് വിചിത്ര വിത്തുകള്‍; ഭ്രാന്തമായി പടര്‍ന്നുപന്തലിക്കുന്ന കാഴ്ച കണ്ട് ഞെട്ടി അധികൃതര്‍

ചൈനയില്‍ നിന്നും പാഴ്സലായി വിത്തുകള്‍ ലഭിക്കുന്ന കാര്യം കഴിഞ്ഞ മാസമാണ് അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തിയ പാഴ്സലുകള്‍ ലഭിച്ചവരാരും അത് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് വിചിത്രം. ചൈനീസ് വിത്ത് പാഴ്സലുകള്‍ വ്യാപകമായതോടെ സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇത്തരം വിത്തുകള്‍...

ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്;

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്. തിങ്കളാഴ്ച വൈകിട്ട് 5.50 നാണ് സംഭവം, വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും ചെയ്തു. വൈറ്റ്...

മടുത്തു; യുഎസ് പൗരത്വം ഉപേക്ഷിച്ച് നിരവധി പേര്‍

വാഷിങ്ടന്‍: അമേരിക്കയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുള്ള അസംതൃപ്തി മൂലം നിരവധി പേര്‍ യുഎസ് പൗരത്വം ഉപേക്ഷിക്കുന്നുവെന്നു റിപ്പോര്‍ട്ട്. 2020 ന്റെ ആദ്യ ആറു മാസത്തില്‍ 5,800 അമേരിക്കക്കാരാണ് പൗരത്വം വേണ്ടെന്നുവച്ചത്. 2019-ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ ആകെ എണ്ണം 2072 ആയിരുന്നു. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബാംബ്രിജ്...

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിൽ; മുന്നറിയിപ്പുമായി ചൈന

വാഷിങ്ടൻ : വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്...
Advertismentspot_img

Most Popular

G-8R01BE49R7