Tag: USA

‘ഞങ്ങളുടെ നിയമസംഘം തയാർ’: ട്രംപിന് മറുപടിയുമായി ജോ ബൈഡൻ

വാഷിങ്ടൻ: വോട്ടെണ്ണല്ലിൽ തട്ടിപ്പ് ആരോപിച്ച് സുപ്രീം കോടതിയിൽ പോകുമെന്ന ഭീഷണി തുടരുകയോ വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ ശ്രമിക്കുകയോ ചെയ്താൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടാൻ തന്റെ നിയമസംഘം തയാറാണെന്ന് ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്‍. ഫ്ലോറിഡയിലും പെൻസിൽവേനിയയിലും ജയിച്ചെങ്കിലും ഫലത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് ട്രംപ്...

വിജയം സ്വയം പ്രഖ്യാപിച്ച് ഡെണാള്‍ഡ് ട്രംപ്; ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സ്വയം പ്രഖ്യാപിച്ച് ഡെണാള്‍ഡ് ട്രംപ്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് വിജയം സ്വയം പ്രഖ്യാപിച്ചത്. അതേസമയം പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണിത്തീരേണ്ടതുണ്ടെങ്കിലും ഇനി അത് എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ്...

യുഎസ് സൈനിക താവളത്തിൽ ‘ബോംബിട്ട്’ ചൈന

ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചൈനീസ് സൈന്യം. പക്ഷേ സംഗതി ഹോളിവുഡ് സിനിമകളിൽനിന്നുള്ള കോപ്പിയടിയാണെന്നു മാത്രം! ഏഷ്യ–പസിഫിക് മേഖലയിലെ രാജ്യങ്ങൾക്ക് യുഎസിനെതിരെ നീക്കം നടത്താൻ ഏറ്റവും അനുയോജ്യമായ സൈനിക താവളമാണ് ഗുവാമിലേത്. അതിനാൽത്തന്നെ വിഡിയോയെ തമാശയായെടുക്കാൻ യുഎസ്...

തോറ്റാല്‍ സമാധാനപരമായ അധികാര കൈമാറ്റും ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് ട്രംപ്‌

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വത്തിനോട്...

ട്രംപിന് നേരെ മാരക വിഷപ്രയോഗം: സ്ത്രീ അറസ്റ്റില്‍

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി...

വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍; ജൈവായുധനമെന്ന് സംശയം

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്‌സലില്‍ റസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍...

ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെതിരേ വീണ്ടും ലൈംഗികവിവാദം. ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡലാണ് രംഗത്തെത്തിയിരിക്കുന്നത്. ആമി ഡോറിസ് എന്ന മോഡലാണ് ട്രംപിനെതിരേ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഒരു കായിക മത്സരത്തിന്റെ ഇടവേളയിലാണ് ട്രംപ് തന്നെ ഉപദ്രവിച്ചതെന്ന് മോഡല്‍ പറയുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിലിന്റെ...

ചൈനീസ് ഭീഷണി വേണ്ട, യുദ്ധത്തിനും മടിക്കില്ല

ഹോങ്കോങ് : ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ യുഎസ്എസ് ഹാൽസീ ഞായറാഴ്ച തയ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചപ്പോൾ അമേരിക്ക ‌വ്യക്തമാക്കിയത് തങ്ങൾ തയ്‌വാനൊപ്പംതന്നെ എന്നാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടമാണ് ചൈനയുടെ മുഖത്തടിക്കുംപോലെ ഹാൽസീ തയ്‌വാൻ കടലിടുക്കിലെത്തിയത്. തയ്‌വാന്റെ പേരിലുള്ള ചൈനയുടെ വിരട്ടലുകൾക്കു പുല്ലുവിലയാണ് തങ്ങൾ കൊടുക്കുന്നതെന്നും വേണ്ടിവന്നാൽ...
Advertismentspot_img

Most Popular

G-8R01BE49R7