ലഖ്നോ: മഹാഭാരതകാലത്താണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമായതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദനാണ് മികച്ച റിപ്പോര്‍ട്ടറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ജേണലിസം ഡേയോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയിലാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.
ജേണലിസവുമായി ബന്ധപ്പെട്ട പുരാണങ്ങളിലെ നിരവധി ഉദാഹരണങ്ങളും ഉപമുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു....
ലക്നൗ: വിചിത്ര ഉത്തരവുമായി യു.പിയിലെ സീതാപ്പൂര്‍ ജില്ലാ കളക്ടര്‍. സ്വന്തം വീടുകളിലെ ടോയ്ലറ്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഹാജരാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ശമ്പളം നല്‍കൂവെന്നാണ് കളക്ടറുടെ വിവാദ ഉത്തരവ്.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായി മുക്തമാക്കുക...
ബുലന്ദ്ഷഹര്‍: ആവശ്യപ്പെട്ട 15 ലക്ഷം രൂപ സ്ത്രീധനം ഭാര്യാവീട്ടുകാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭര്‍ത്താവ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പിങ്കി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം...
ലക്നൗ: സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയായി മാറുന്ന ഉത്തര്‍പ്രദേശിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന പീഡന കഥ. എട്ടു വയസുകാരിയെ സ്വന്തം അച്ഛന്‍ പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം.
ഒടുവില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം...
ഉത്തര്‍പ്രദേശില്‍ ലൈംഗീകോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. മുസാഫര്‍ നഗറിലെ റായ്പുരിലാണ് സംഭവം. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു.
ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ റായ്പൂര്‍ സ്വദേശികളായ രണ്ടു പേരാണ് ലൈംഗികമായി ഉപദ്രവിച്ചത്. പരാതിയുമായി യുവതിയും...
ലക്നൗ: യുപിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനൊടുവില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗറിനെ അറസ്റ്റ് സി.ബി.ഐ അറസ്റ്റ് ചെയ്തു. രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സി.ബി.ഐ അതിവേഗം എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക്...
ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസ് രംഗത്ത്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഒഴിവാക്കുന്നില്ലെന്നാണ് വിമര്‍ശനം. രണ്ടംഗ ആര്‍എസ്എസ് പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഉപതെരഞ്ഞെടുപ്പ് തോല്‍വികളുടെ പൂര്‍ണ ഉത്തരവാദിത്തം...