ലഖ്നൗ: പശുവിനെ കശാപ്പ് ചെയ്‌തെന്ന പ്രചരണത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ കലാപം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുപിയിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രതിഷേധമാണ് കലാപമായത്. ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. കല്ലേറിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ആള്‍.
ആക്രമണത്തിന്റെ...
ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല ഇനിമുതല്‍ 'പ്രയാഗ്‌രാജ്' എന്ന് അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേര് മാറ്റാനുള്ള...
ലക്‌നൗ: എസ്‌സി–എസ്ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിയമത്തില്‍ ഭേദഗതി വരുത്തിയാണു കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.
ഈ...
ലക്‌നൗ: യു.പിയില്‍ വീണ്ടും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടന്നുകയറ്റം. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യു പിയിലെ ലളിത്പൂര്‍ ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്‌സ്ആപ്...
വിശാഖപട്ടണം: ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണ ലഭിക്കാന്‍ രാഹുല്‍ ഒരു 'നല്ല ബ്രാഹ്മണ പെണ്‍കുട്ടി'യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയോടു പറഞ്ഞിരുന്നെന്നും ജെ.സി. ദിവാകര്‍ പറഞ്ഞു. വിശാഖപട്ടണത്തു നടന്ന...
ഒരുവര്‍ഷമായി യുവതിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഡോക്റ്റര്‍ ഒടുവില്‍ കുടുങ്ങി. ഡോക്റ്ററെ കാണാനെത്തിയ യുവതിയെ തന്റെ ക്ലിനിക്കില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ച ഡോക്റ്ററെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മിര്‍നാപുരിലാണ് ഈ ക്ലിനിക്. ഡോക്ടര്‍ യുവതിയെ ഒരു വര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ചുവരുകയായിരുന്നു. ഒരുതരത്തിലും ഒഴിവാക്കാന്‍...