Tag: TRAIN

മലബാര്‍ എക്‌സ്പ്രസ്സില്‍ തീപിടിത്തം : തക്കസമയത്ത് ചങ്ങല വലിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി

തിരുവനന്തപുരം : മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം. രാവിലെ 7.45 ഓടുകൂടിയാണ് തീ പിടുത്തം ഉണ്ടായത്. ഉടൻ തന്നെ യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് വേർപെടുത്തിയതോടെ തീ പിടുത്തതിന്റെ തീവ്രത കുറക്കാൻ കഴിഞ്ഞു. രക്ഷാപ്രവർത്തനം നടത്താൻ...

ട്രെയിന്‍ യാത്രക്കാര്‍ ഇനി ബാഗുകള്‍ ചുമന്നു ബുദ്ധിമുട്ടണ്ട റെയില്‍വേ പുതിയ സേവനം’ബാഗ് ഓണ്‍ വീല്‍സ്’ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ റെയില്‍വേ (ഐആര്‍സിടിസി) പുതിയ സേവനം 'ബാഗ് ഓണ്‍ വീല്‍സ്' ആരംഭിക്കുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടുകൂടി യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കുന്നതിന്റെ ആവശ്യമില്ല. യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കും കൊണ്ടുപോകാനുള്ള സൗകര്യം ലഭിക്കും. ആഛണ...

ജനശതാബ്ദി, വേണാട് ട്രെയിനുകൾ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു

ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. യാത്രക്കാരുടെ കുറവിനെ തുടർന്നാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവെ തീരുമാനിച്ചത്. ഓണത്തിന്...

ജനശതാബ്ദി ഉള്‍പ്പെടെ നിര്‍ത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിക്കണം; റെയില്‍വെ മന്ത്രിക്ക് കത്ത്

ജനശതാബ്ദി ഉള്‍പ്പെടെ നിര്‍ത്തലാക്കിയ ട്രെയിനുകള്‍ അടിയന്തരമായി പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രറെയില്‍ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിന്‍ സര്‍വീസുകളായ തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം -കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എന്നീ ട്രെയിനുകളാണ്...

ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 ട്രെയിനുകള്‍ റദ്ദാക്കി

കേരളത്തിൽ സർവീസ് നടത്തുന്ന മൂന്ന് സ്പെഷ്യൽ ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച്ച മുതൽ ഓടില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ...

ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ

കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ. ഇതനുസരിച്ച് കേരളത്തിലെയും നിരവധി സ്റ്റോപ്പുകൾ ഒഴിവാക്കാൻ തീരുമാനമായി. കേരള എക്‌സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലൻഡ്, കൊച്ചുവേളി- മൈസുരു, ഏറനാട്, ഇൻറർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്. ട്രെയിനുകളുടെ...

ഓടിത്തുടങ്ങുന്ന 80 തീവണ്ടികളിൽ ഒന്നുപോലും കേരളത്തിൽനിന്ന് ഇല്ല; കാരണം ഇതാണ്

പ്രത്യേക തീവണ്ടികൾ ഓടിക്കുന്നതിനോട് കേരളം യോജിക്കാത്തത് കോവിഡ് വ്യാപനം കൂട്ടാനിടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ. രാജ്യത്ത് ശനിയാഴ്‌ച മുതൽ ഓടിത്തുടങ്ങുന്ന 80 തീവണ്ടികളിൽ ഒന്നുപോലും കേരളത്തിൽനിന്ന് ഇല്ലാതെ പോയതിന്റെ കാരണം ഇതാണ്. ഒക്ടോബർ അവസാനത്തോടെ സംസ്ഥാനത്ത് ഇപ്പോഴത്തേതിലും കൂടുതൽ കോവിഡ്‌ രോഗികൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടിന്റെ...

തീവണ്ടികളിലും സ്‌റ്റേഷനുകളിലും ഭിക്ഷാടനം അനുവദിക്കാന്‍ നീക്കമില്ല; അഭ്യൂഹങ്ങള്‍ തള്ളി റെയില്‍വെ

ന്യൂഡൽഹി: റെയിൽവെ സ്റ്റേഷനുകളിലും തീവണ്ടികളിലും ഭിക്ഷാടനം അനുവദിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തള്ളി റെയിൽവെ. അത്തരത്തിലുള്ള ഒരു നിർദ്ദേശവും റെയിൽവെയുടെ പരിഗണനയിൽ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. തീവണ്ടികളിലും സ്റ്റേഷനുകളിലും ഭിക്ഷാടനം നടത്തുന്നത് കുറ്റകരം അല്ലാതാക്കിക്കൊണ്ട് 1989 ലെ റെയിൽവെ ആക്ടിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ...
Advertismentspot_img

Most Popular

G-8R01BE49R7