അണ്‍ലോക്ക് 4.0 മാര്‍ഗനിര്‍ദേശമനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പുതിയ അണ്‍ലോക്ക് 4.0 മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിനുകളുടെ ഉടന്‍ ഓടിച്ചു തുടങ്ങും.
ഇതിനായി റെയില്‍വേ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുമെന്നും ഈ ട്രെയിനുകളെ സ്‌പെഷ്യല്‍ ട്രെയിനുകള്‍...
കോട്ടയം - ചിങ്ങവനം റൂട്ടിലെ മണ്ണിടിച്ചിൽ നീക്കം ചെയ്ത് ട്രെയ്ൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്ന് (01.08.20)
ട്രെയിൻ. നം.06302 തിരുവനന്തപുരം - എറണാകുളം ജംഗഷൻ വേണാട് സ്പെഷ്യൽ,
ട്രെയിൻ. നം. 02081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി സ്പെഷ്യൽ ട്രെിയിനുകൾ ആലപ്പുഴ വഴിയാകും...
കൊച്ചി: കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയാണ് കോവിഡ് 19 പരിശോധനാഫലം വരുന്നതിന് മുമ്പ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്.
കോഴിക്കോട് കുന്നമംഗലത്ത് കരാര്‍ ജോലി ചെയ്യുന്ന ഇയാള്‍ മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്രവം...
ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയിൽവേ. മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ഇതിനു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും സ്പെഷ്യൽ ട്രെയിനുകളും മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക...
രാജ്യമാകെ അഞ്ഞൂറിലേറെ പാസഞ്ചര്‍ വണ്ടികള്‍ ഉടന്‍തന്നെ എക്‌സ്പ്രസുകളായി മാറും. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 10ലധികം തീവണ്ടികൾ എക്സ്പ്രസ്സുകളാവും. വേഗംകൂട്ടിയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്‌സ്പ്രസുകളാക്കുന്നത്.
കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ, പാസഞ്ചറുകള്‍ എന്നന്നേക്കുമായി...
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടും തിരുവനന്തപുരം–- എറണാകുളം സ്‌പെഷല്‍ ട്രെയിനില്‍ ആവശ്യത്തിനു യാത്രക്കാരില്ല. ഈ സാഹചര്യത്തില്‍ കോച്ചുകളുടെ എണ്ണം കുറച്ചു. ഇന്നു മുതല്‍ ഒരു എസി ചെയര്‍ കാറും 9 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളുമാണു ട്രെയിനിലുണ്ടാകുക. മുന്‍പ് 22...