ശെടാ... ട്രെയിൻ ഓപ്പറേറ്ററായാലും മുട്ടിയാൽ ടോയിലെറ്റിൽ പോകാതിരിക്കാനാകുമോ? അതിന്റെ പേരിൽ 125 ട്രെയിനുകളൊക്കെ വൈകിയോടുക എന്നു പറഞ്ഞാൽ... പേടിക്കണ്ട, ഇന്ത്യയിലല്ല, ഇവിടെ മണിക്കൂറുകൾ ബാത്ത്റൂമിലിരുന്നാലും ഒരു ട്രെയിൻ ടൈം പോലും തെറ്റാൻ പോകുന്നില്ല. സംഭവം അങ്ങ് സിയോളിൽ ആണ്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ...
കണ്ണൂർ
കൊച്ചി: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മംഗള, മത്സ്യഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ വേഗത 40-75...
തിരൂർ: ട്രെയിനിൽ വീണ്ടും ടി.ടി.ഇക്ക് നേരെ ആക്രമണം. സ്ലീപ്പർ ക്ലാസ് ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ ആണ് ടി.ടി.ഇയെ ക്രൂരമായി മർദ്ദിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച...
തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി...
തൃശൂർ: തൃശൂരിൽ ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.
എറണാകുളം പാറ്റ്ന എക്സ്പ്രസ് തൃശ്ശൂരിലെ വെളപ്പായയിൽ എത്തിയപ്പോഴാണ് നടുക്കുന്ന സംഭവം നടന്നത്.
എറണാകുളം സ്വദേശിയായ കെ. വിനോദിനെയാണ് ടിക്കറ്റ് ചോദിച്ചപ്പോൾ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട് കൊല്ലപ്പെടുത്തിയത്.
ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി...
റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.
ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട് ആങ്ങ് എക്‌സ്പ്രസില്‍ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു.
പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു....
തിരുവനന്തപുരം: വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയക്കളി നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്....
ആലപ്പുഴ: ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്നു പുറപ്പെട്ടു കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയമാണ് മാറുന്നത്. നാളെ മുതൽ ഒരു മണിക്കൂർ വൈകിയായിരിക്കും ആലപ്പുഴയിൽ നിന്നു ട്രെയിൻ പുറപ്പെടുക.
3.50നാണ് ട്രെയിൻ ആലപ്പുഴയിൽ നിന്നു...