Tag: terrorist

ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമിയല്ലെന്ന് ഇമ്രാന്‍ ഖാന് പറയാനാകുമോ..? യുഎന്നില്‍ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍.പൊതുസഭയില്‍ പറഞ്ഞു. തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ...

തീവ്രവാദി ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി റഹീമിനെ വിട്ടയച്ചു

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു. പൊലീസും എന്‍ഐഎയും തമിഴ്നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും 24 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്നാണ് അബ്ദുല്‍ ഖാദര്‍ റഹീമിനെ കസ്റ്റഡിയില്‍...

റഹീമിന്റെ ഫോട്ടോ കാണിച്ച് റഹീമിനോട് തന്നെ ഇയാളെ എവിടെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ്…!!! പൊലീസിന്റെ മുന്നില്‍ നിന്ന് രക്ഷപെട്ടത് രണ്ട് തവണ

കൊച്ചി: തീവ്രവാദി സംഘം കോയമ്പത്തൂരില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തി വരികയാണ്. ഇതിനിടെ തീവ്രവാദ ബന്ധം സംശയിച്ച് കേരളം മുഴുവന്‍ പൊലീസ് തെരഞ്ഞു നടന്ന അബ്ദുള്‍ ഖാദര്‍ റഹീം ശനിയാഴ്ച രാവിലെ രണ്ട് തവണയാണ് കേരള പൊലീസിന്...

തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; വ്യാപക തിരച്ചില്‍; ലൈറ്റ് ഓഫ് ചെയ്ത് പിന്നെ കാണാതായി…

തൃശൂര്‍: കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി. കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്. എന്നാല്‍ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. ശനിയാഴ്ച...

തീവ്രവാദബന്ധമെന്ന് സംശയം; കോടതിയില്‍ കീഴടങ്ങാനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയെ പൊലീസ് നാടകീയമായി പിടികൂടി

കൊച്ചി: തമിഴ്‌നാട്ടില്‍ എത്തിയ ലഷ്‌കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ നിന്നും നാടകീയമായി പൊലീസ് പിടികൂടിയയത്. കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍...

യുഎപിഎ ബില്‍ രാജ്യസഭയും പാസാക്കി; തെളിവുണ്ടെങ്കില്‍ തീവ്രവാദിയായി പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഏതൊരു പൗരനെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ 'തീവ്രവാദി'യായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി. നേരത്തേ ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസ്സാക്കിയത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചു. 42 പേര്‍ എതിര്‍ത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന...

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; 30 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന്...

വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പുല്‍വാമ മോഡല്‍ ആക്രമണത്തിന് വീണ്ടും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം പാക്കിസ്താനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അത്യൂഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അവന്തിപ്പോരയ്ക്കു സമീപം ഭീകരര്‍ അക്രമണം...
Advertismentspot_img

Most Popular

G-8R01BE49R7