കശ്മീർ• ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ടെറിട്ടോറിയൽ ആർമി (ടിഎ) ജവാന്‍ മുസാഫർ മൻസൂറിനെ കാണാതായി. അദ്ദേഹത്തിന്റെ വാഹനം കത്തിച്ച നിലയിൽ കണ്ടെത്തി. ഭീകരർ തട്ടിക്കൊണ്ടുപോയതാകാമെന്ന് അധികൃതർ സംശയിക്കുന്നു.
അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഷോപ്പിയൻ ജില്ലയിൽനിന്ന് മുസാഫർ മൻസൂറിന്റെ പേരിൽ...
ശ്രീനഗറിലെ സദിബല്‍ സൗറയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകായിരുന്ന തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. സുരക്ഷാസേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.
2019ല്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ പങ്കാളികളായവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് തീവ്രവാദികളെന്ന് ജമ്മുകശ്മീര്‍...
കൊറോമ വൈറസിനെ ഭീകരര്‍ ആയുധമായി ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ...
ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ ഡിവൈഎസ്പി ദേവീന്ദര്‍ സിങ് 2005 ല്‍ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്ത് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. കശ്മീരില്‍നിന്ന് ഡല്‍ഹിയിലേക്ക് നാല് ഭീകരര്‍ക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. ഈ കത്തിനെക്കുറിച്ചും ദേശീയ...
ഉടുപ്പി: കളിയിക്കാവിളയില്‍ എസ്എസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. വില്‍സനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും തമിഴ്‌നാട് ക്യു ബ്രാഞ്ച് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍വച്ച് വെടിവച്ചു...
ന്യൂഡല്‍ഹി: കളിയിക്കാവിള അതിര്‍ത്തി ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് എഎസ്‌ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ക്കു ഡല്‍ഹിയില്‍ പിടിയിലായ ഭീകരരുമായി ബന്ധമെന്നു പൊലീസ്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരെ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ സംഘത്തില്‍...
കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവച്ചു കൊലപ്പെടുത്തിയ ആയുധധാരികൾ കേരളത്തിലേക്കു കടന്നത് കറുത്ത മഹീന്ദ്ര സ്കോർപ്പിയോയിൽ.TN 57 AW 1559 എന്ന നമ്പരിലെ കാറിലാണ് കേരളത്തിലേക്ക് കടന്നത്. തിരുവനന്തപുരം ഭാഗത്തേക്കാണ് കാർ പോയത്. കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ എജന്‍സികള്‍ ഡല്‍ഹി പൊലീസിനും എസ്പിജിക്കുമാണ് ഇത് സമ്പന്ധിച്ച വിവരം കൈമാറിയത്.
അതേസമയം ഡല്‍ഹിയും, ബിഹാറും ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും പൗരത്വ...