ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഗന്ദർബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് വെടിവയ്പുണ്ടായത്. ടണൽ നിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംപിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
തൊഴിലാളികൾക്കു നേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി ഒമർ...
പുൽവാമ ജില്ലയിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷൻ പുൽവാമ ജില്ലയിലെ ദ്രബ്ഗാം മേഖലയിൽ ഏകദേശം 12 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ ജുനൈദ് ഷിർഗോജ്രി, ഫാസിൽ നസീർ ഭട്ട്,...
മണിപ്പുർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. എ കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വധിക്കപ്പെട്ട ഭീകരരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരരെ വധിച്ചത്. ഭീകരര്‍ക്കുവേണ്ടി സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് ഹിസ്ബുള്‍ മുജഹിദ്ദീന്‍ ഭീകരര്‍ കീഴടങ്ങി. ഒരു ഭീകരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.കെ. 47 തോക്കുകളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തു.
പുല്‍വാമ ജില്ലയിലെ ലെല്‍ഹാര്‍ മേഖലയിലാണ് തെക്കന്‍ കശ്മീര്‍ സ്വദേശികളായ മൂന്ന്...
ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും പ്രധന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എയുടെ നിര്‍ദേശം. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ...
ബരാമുളള: ജമ്മു കശ്മീരിലെ ബരാമുളളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു പോലീസുകാരനും വീരമൃത്യു. ക്രീരിയിലെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാരും ജമ്മുകശ്മീര്‍ പോലീസ് സേനാംഗങ്ങളുമടങ്ങുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 'ആക്രമണത്തില്‍...