Tag: tech

വീണ്ടും ചാണകം..!!! മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ പ്രതിരോധിക്കാന്‍ ചാണക ചിപ്പ്

ന്യൂഡൽഹി: ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ കാമേധനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് അവകാശപ്പെട്ട് ചാണകത്തിൽ നിർമിച്ച ഒരു ചിപ്പും ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു. മൊബൈൽ ഫോണിൽ...

യുവാവുമായി ഒളിച്ചോടി എന്ന് വാട്സ്ആപ്പ് സന്ദേശം സന്ദേശം മകൻ അംഗമായ ഗ്രൂപ്പിൽ; വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടി ഇല്ല

കാസര്‍കോട്: സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവുമായി ഒളിച്ചോടി എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടി വൈകുന്നു. കാസര്‍കോട് സ്വദേശിനി ഹേമലത സുഹൃത്തിന്‍റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ, ഒളിച്ചോടി എന്ന തരത്തിൽ വാട്സാപ് കൂട്ടായ്മകള്‍ വഴി വ്യാപകമായി പ്രചരിച്ചാണ് അധിക്ഷേപത്തിന്...

തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുത്; മുന്നറിയിപ്പുമായി പൊലീസ്

തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ ,...

വാട്‌സാപ് ഗ്രൂപ്പിൽ നിന്ന് രക്ഷപ്പെടാൻ പുതിയ ഫീച്ചർ

വാട്‌സാപ് ഗ്രൂപ്പുകള്‍ പലര്‍ക്കും ഗുണകരമായ ഒരു ഫീച്ചറാണെങ്കിലും, ചിലപ്പോള്‍ ശല്യമെന്നു തോന്നുന്ന ഗ്രൂപ്പുകളില്‍ നിന്നു പുറത്തുകടക്കണമെന്നും തോന്നിയേക്കാം. ചിലതില്‍ നിന്ന് പ്രശ്‌നമില്ലാതെ പുറത്തുകടക്കുകയും ചെയ്യാം. എന്നല്‍ ചലിതില്‍ നിന്ന് പുറത്തുകടക്കല്‍ എളുപ്പമല്ല. പിന്നെ ചെയ്യാവുന്ന കാര്യം അതിനെ മ്യൂട്ട് ചെയ്യുക എന്നതായിരുന്നു. എന്നാല്‍, അത്...

4000 രൂപയ്ക്ക് 20 കോടി ഫോണിറക്കും! ചൈനീസ് കമ്പനികളെ തകര്‍ക്കാന്‍ അംബാനി

പ്രാദേശിക വാദത്തിന്റെ ആയുധവുമായാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനും, റിലയന്‍സ് കമ്പനിയുടെ മേധാവിയുമായ മുകേഷ് അംബാനി എതിരാളികളെ കടത്തിവെട്ടി മുന്നേറുന്നത്. പെട്രോകെമിക്കല്‍സിലല്ല ഭാവി, ടെക്‌നോളജിയിലാണ് അതിരിക്കുന്നതെന്നു മനസിലാക്കിയ അദ്ദേഹം നടത്തുന്ന ചടുലമായ നീക്കങ്ങള്‍ അദ്ഭുതപ്പെടുത്തുന്നവയാണ്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിന്നനില്‍പ്പില്‍...

ആമസോണ്‍ ഇന്ത്യ മലയാളത്തിലും

ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ മലയാളം ഉള്‍പ്പടെ പുതിയ നാല് ഇന്ത്യന്‍ ഭാഷകളില്‍ കൂടി വെബ്‌സൈറ്റ് ലഭ്യമാക്കും. കന്നട, തെലുങ്ക്, തമിഴ് എന്നിവയാണ് മറ്റു ഭാഷകര്‍ ഇന്ത്യയിലെ 30 കോടിയോളം വരുന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ കുറേ പേര്‍ക്ക് ഗുണകരമാകുന്നതാണ് ഈ നീക്കം. പുതിയ കസ്റ്റമര്‍മാരെ ആകര്‍ഷിക്കാന്‍...

ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ല; പ്ലേസ്റ്റോറിൽ നിന്ന് പേടിഎം നീക്കി ഗൂഗിൾ

ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ത്യയിൽ തന്നെ നിരവധി ആളുകൾ ആശ്രയിച്ചിരുന്ന ആപ്ലിക്കേഷനാണ് പേടിഎം. എന്നാൽ ടെക് ലോകത്തെ തന്നെ ഞെട്ടിച്ചൊരു തീരുമാനമാണ് ആപ്ലിക്കേഷനുമേൽ ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ തന്നെ പിൻവലിച്ചിരിക്കുകയാണ്. ഇതിന് കാരണമായ.ി പറയുന്നത് ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ്...

ടിക്ടോക്കിന് പകരം സേവനമിറക്കി യൂട്യൂബും; ഷോര്‍ട്‌സ് ബീറ്റ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ നിരവധി ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ രംഗപ്രവേശം ചെയ്തത്. ഇപ്പോഴിതാ യൂട്യൂബും സ്വന്തം ഹ്രസ്വ വീഡിയോ സേവനവുമായി എത്തുന്നു. യൂട്യൂബ് ഷോർട്സ് എന്ന ഈ സേവനത്തിന്റെ ബീറ്റാ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുകയാണെന്ന് യൂട്യൂബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ യൂട്യൂബ്...
Advertismentspot_img

Most Popular

G-8R01BE49R7