Tag: tech

ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍

വാഷിംഗ്ടണ്‍ :ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍. ചൂഷണങ്ങളെ അതിജീവിച്ചു ജോലി ചെയ്യാന്‍ കഴിയുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഗൂഗിളിലെ തൊളിലാളി പ്രശ്‌നങ്ങള്‍ ഏറെ കാലമായി ചര്‍ച്ചയാവുന്നുണ്ട്. സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം...

കര്‍ഷകപ്രക്ഷോപം; ജിയോ വരിക്കാര്‍ വിട്ടുപോകാന്‍ കാരണം ഞങ്ങളല്ലെന്ന് എയര്‍ടെല്‍

ടെലികോം കമ്പനിക്കെതിരെ പഞ്ചാബിലും മറ്റും നടക്കുന്ന കര്‍ഷക പ്രതിഷേധ, ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ എതിരാളികളാണെന്ന് ജിയോ നല്‍കിയിരിക്കുന്ന പരാതി അര്‍ഹിക്കുന്ന പുച്ഛത്തൊടെ തള്ളിക്കളയണമെന്ന് എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ജിയോയുടെ ആരോപണം അടിസ്ഥാനരഹിതവും അരോചകവുമാണെന്ന് എയര്‍ടെല്‍ പറയുന്നു. തങ്ങളുടെ വാദത്തിന്...

ഡി.ടി.എച്ച് സേവനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിക്കുന്നതിന് കേന്ദ്ര അംഗീകാരം

ഇന്ത്യയിൽ ഡയറക്റ്റ് റ്റു ഹോം (ഡിടിഎച്ച്) സേവനം നൽകുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനുള്ള ശുപാർശയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഡിടിഎച്ച് ലൈസൻസിന്റെ കാലാവധി ഇനി മുതൽ 20 വർഷത്തേക്ക് ആയിരിക്കും.നിലവിൽ...

ഗൂഗിൾ നിശ്ചലമായി; നട്ടംതിരിഞ്ഞ് ജനങ്ങൾ

ന്യൂഡൽഹി: ജിമെയിൽ, യുട്യൂബ് ഉൾപ്പെടെ ഗൂഗിളിന്റെ സേവനങ്ങൾ ലോകമാകെ തടസ്സപ്പെട്ടു. നൂറുകണക്കിനു പേരാണു ലോഗിൻ ചെയ്യാനാവുന്നില്ലെന്ന പരാതിയുമായി ട്വിറ്ററിൽ ഉൾപ്പെടെ രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അ‍ഞ്ചോടെയാണ് ഇന്ത്യയടക്കം ലോകത്തിന്റെ പല കോണുകളിലുള്ളവർക്കും ഗൂഗിൾ സേവനങ്ങൾ കിട്ടാതായത്. ഓഫ്‍ലൈൻ ആണെന്നായിരുന്നു ഉപയോക്താക്കൾക്കു കിട്ടിയ അറിയിപ്പ്. മൊബൈലിൽ...

വാട്സാപ്പിൽ ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചു

നിരവധി ഫീച്ചറുകളാണ് കഴിഞ്ഞയാഴ്ച വാട്സാപ്പ് പുതിയതായി അവതരിപ്പിച്ചത്. ഉപയോക്തക്കൾ ഏറെ നാളായി കാത്തിരിക്കുന്ന വാട്സാപ്പ് പേമെന്റും സന്ദേശങ്ങൾ അപ്രതീക്ഷമാകുന്ന ഫീച്ചറുമെല്ലാം അവതരിപ്പിച്ച വാട്സാപ്പ് ഷോപ്പിങ് ബട്ടണും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ബിസിനസ് കറ്റലോഗുകൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതാകും പുതിയ ഫീച്ചർ. ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക്...

സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു

സോള്‍: സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്ക്ട്രോണിക്സ് നിര്‍മാതാക്കളാക്കി മാറ്റിയത്....

വാട്സാപ് സന്ദേശം പരിശോധിക്കണമെന്ന് ഇന്ത്യ; നീക്കത്തിനെതിരെ പ്രതിഷേധം

ന്യൂഡൽഹി : വ്യക്തികളുടെ വാട്സാപ് സന്ദേശങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധം. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് തീരുമാനത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുന്നത്. വ്യക്തികൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് നൽകുന്ന സ്വകാര്യതയാണ് വാട്സാപ്പിലേക്കും ടെലഗ്രാമിലേക്കും ആളുകളെ ആകർഷിക്കുന്നത്. ഈ ആപ്പുകളിലേക്കു പിൻവാതിൽ പ്രവേശനം ആവശ്യപ്പെടുന്ന രാജ്യങ്ങൾക്കൊപ്പമാണ്...

പുതിയ രീതി വരുന്നു; യു ട്യൂബില്‍ നിന്ന് ഇനി കൂടുതല്‍ വരുമാനം നേടാം

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും...
Advertismentspot_img

Most Popular

G-8R01BE49R7