ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 3,713 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 68 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,335 ആയിട്ടുണ്ട്.കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 1,025 ആയതായും സംസ്ഥാനത്ത ആക്ടീവ് കേസുകളുടെ എണ്ണം...
ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റിലായ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി. സാധാരണ ജനങ്ങള്‍ക്കു നേരെയുള്ള പൊലീസ് അതിക്രമം കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധിയാണെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു
കോടതിയെ ചെറുതായി കാണരുതെന്നും ഇരകള്‍ക്കു...
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡി.എം.കെ എം.എല്‍.എ ആര്‍.ടി അരസുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെയ്യൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് അരസു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ എം.എല്‍.എയാണ് ആര്‍ടി അരസു. ജെ. അന്‍പഴകന്‍ വസന്തന്‍ കെ. കാര്‍ത്തികേയന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ട് 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്. രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ...
ചെന്നൈ: തമിഴ്നാട്ടില്‍ 2516 പേര്‍ക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 അയി. ആകെ മരണം 833 ആയി.
ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശത്തുനിന്ന് (യുഎഇ- നാല്, റഷ്യ...
ചെന്നൈ: തമിഴ്‌നാട് മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ നിന്ന് ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. തുറന്നു പരിശോധിച്ചപ്പോഴാണ് 78 കിലോ മെതാംഫെറ്റമീന്‍ ആണെന്നുവ്യക്തമായത്. ഒരു കോടിയിലേറെ രൂപ വിലവരും കണ്ടെടുത്ത...
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2532 പുതിയകേസുകള്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. 757 പേരാണ് ഇവിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
25,863 സജീവ കേസുകളാണ് നിലവിലുളളത്. അതേസമയം കേരളത്തില്‍ ഇന്ന് പുതിയ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു....