ചെന്നൈ: ദിനം പ്രതി കൊറോണ രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ്പ്രസിന് കഴിഞ്ഞ 12നാണ്...
കൊല്ലം : കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്. ആരോഗ്യപ്രവര്‍കരുടെ പരിശേധനകള്‍ക്ക് ശേഷം ആളുകള്‍ക്ക് ശേഷം തമിഴ്‌നാട് വാഹനങ്ങളില്‍ യാത്ര തുടരാം. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍...
കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലേക്കു 6 ലഷ്‌കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചു. ഒരു പാക്ക് പൗരനും 5 ശ്രീലങ്കന്‍ പൗരന്മാരും എത്തിയെന്നാണു തമിഴ്‌നാട് പൊലീസ് നല്‍കുന്ന സൂചന. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് ലഷ്‌കര്‍ ഭീകരരുമായി ബന്ധമുണ്ടെന്നാണ്...
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഗജ ചുഴലിക്കാറ്റ് കാരണം ദുരിതം നേരിടുന്ന തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി കേരളത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് മക്കള്‍ നീതിം മയ്യം നേതാവ്...
ചെന്നൈ: ബി.ജെ.പിയെ തള്ളിപ്പറഞ്ഞ് നടന്‍ രജനികാന്ത് രംഗത്ത്. രാഷ്ട്രീയത്തില്‍ ബി.ജെ.പിയോടൊപ്പമില്ല, തനിക്ക് പിന്നില്‍ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബി.ജെ.പിയെ തള്ളി രംഗത്തുവരുന്നത്.
ഇനി തന്റെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കും....