Tag: tamil nadu

തമിഴ് നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം ; 41 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 41 പേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു. 23,509 പേരാണ് നിലവില്‍...

കോവിഡ് ഭീതി ;ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം

ചെന്നൈ: കോവിഡ് ഭീതി ഉയരുന്ന സഹചര്യത്തില്‍ ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം. പലരും വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിര താമസമാക്കിയവരാണ്. കുമരവേല്‍ പെയിന്റിങ് തൊഴിലാളിയാണ്. തിരുപ്പൂരാണു സ്വദേശം. പത്തു വര്‍ഷമായി ചെന്നൈയിലാണു താമസം. ഈ നഗരം ഇതുവരെ കൈവിട്ടിട്ടില്ല. ഭാര്യയും മകനുമൊപ്പം റോയപുരത്തെ വാടക വീട്ടിലാണു താമസം....

തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്ക് കോവിഡ്; 49 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2141 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 52334 ആയി. 625...

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 2,174 കോവിഡ് കേസുകള്‍ ; രോഗികളുടെ എണ്ണം 50,000 കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം തമിഴ്‌നാട്ടില്‍ 2,174 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന...

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ 50000 ത്തിലേയ്ക്ക്; ഇന്ന് 1515 പേര്‍ക്ക് രോഗം, 49 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയതായി 1,515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 49 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 48,019 ആയി. 528 പേരാണ് ഇതുവരെ മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍...

തമിഴ്നാട്ടില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്, 30 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ശനിയാഴ്ച 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 398 ആയി ഉയര്‍ന്നു. 1989 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1,362 പേര്‍ ഇന്ന് രോഗമുക്തി നേടി. ആദ്യമായാണ് ഇത്രയധികം പേര്‍ ഒരു...

1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി; കോയമ്പത്തൂരിനെ ഇനി ഇങ്ങനെ വിളിക്കാം

1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി തമിഴ്‌നാട്. ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്കാണ് സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോയമ്പത്തൂര്‍ അടക്കം ചില വ്യാവസായിക നഗരങ്ങളുടെ പേര് മാറ്റി. കോയമ്പത്തൂരിനെ കോയംപുത്തൂര്‍ ആക്കി. വെല്ലൂരിനെ വേലൂര്‍ എന്നാണിനി വിളിക്കുക. അംബട്ടൂര്‍ ഇനി...

ആദ്യരാത്രിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭാര്യ; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവു തൂങ്ങിമരിച്ച നിലയില്‍. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസനെയാണ് (24) ഭാര്യ സന്ധ്യയെ (20) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ധുക്കള്‍ കൂടിയായ ഇവരുടെ വിവാഹം ബുധനാഴ്ചയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ...
Advertismentspot_img

Most Popular

G-8R01BE49R7