Tag: tamil nadu

തമിഴ്നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് ; 97 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,859 ആയി. 3935 ആണ് ആകെ മരണം. 1,83,956 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 57,968 ആണ് നിലവില്‍ തമിഴ്നാട്ടിലെ...

തമിഴ്‌നാട്ടില്‍ ഇന്ന് 4,538 പേര്‍ക്ക് കോവിഡ്; അഞ്ച് പേര്‍ കേരളത്തില്‍ നിന്ന് എത്തിയവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 4,538 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ റോഡ് മാര്‍ഗം കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,60,907 ആയി. ഇന്ന് മാത്രം 79 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 2315 ആയി...

തമിഴ്നാട്ടിൽ ഇന്ന് 3,756 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ:തമിഴ്‌നാട്ടില്‍ ഇന്ന് 3,756 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,22, 350 ആയി ഉയര്‍ന്നു. ഇന്ന് മാത്രം രോഗം ബാധിച്ച് 64 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ 1700 ആയി ഉയര്‍ന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ 46,480 പേര്‍...

കസ്റ്റഡി മരണം: സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഉത്തരവ് ; അസാധാരണ നടപടിയുമായി ഹൈക്കോടതി

ചെന്നൈ: കസ്റ്റഡി മരണം നടന്ന തൂത്തുക്കുടി സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. കസ്റ്റഡി മരണം നടന്ന സ്റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നു ഉത്തരവില്‍ പറയുന്നു. അച്ഛന്റെയും...

പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുന്നുവെന്ന് സിങ്കം സംവിധായകന്‍

പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്. അതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും പ്രമുഖ സംവിധായകന്‍ ഹരി. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം. തമിഴിലെ ഏറ്റവും...

ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കിയില്ല; യുവതി തീ കൊളുത്തി മരിച്ചു

ചെന്നൈ: ചിക്കന്‍ ബിരിയാണി ലഭിക്കാത്തതിനെ തുടര്‍ന്നു യുവതി പെട്രോളൊഴിച്ചു തീ കൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീടിനടുത്തു തുറന്ന പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് മനോഹരനോടു (32) സൗമ്യ ആവശ്യപ്പെട്ടിരുന്നു. പുതിയ കട...

തമിഴ്‌നാട്ടില്‍ ഇന്ന് 3940 പേര്‍ക്ക് കോവിഡ്; 11 പേര്‍ കേരളത്തുനിന്ന് എത്തിയവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 3940 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കേരളത്തില്‍ നിന്നെത്തിയ 11 പേര്‍ അടക്കം 179 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും (മലേഷ്യ-3, മാലദ്വീപ്-1) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിമാനത്തില്‍ തമിഴ്നാട്ടിലെത്തിയ...

തമിഴ് നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; പോലീസുകാരുടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞകുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ്...
Advertismentspot_img

Most Popular