തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2532 പുതിയകേസുകള്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2532 പുതിയകേസുകള്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. 757 പേരാണ് ഇവിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

25,863 സജീവ കേസുകളാണ് നിലവിലുളളത്. അതേസമയം കേരളത്തില്‍ ഇന്ന് പുതിയ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1490 പേരാണ് ചികിത്സയിലുളളത്. 1659 പേര്‍ രോഗമുക്തി നേടി.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7