Tag: cinema

ബിരിയാണി വിളമ്പാന്‍ മാത്രം സെറ്റിലെത്തുന്ന നിര്‍മ്മാതാവ്…!!!

സെറ്റില്‍ ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്‍മ്മാതാവായിരുന്നു നസ്രിയ എന്ന് ഫഹദ്. നസ്രിയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വരത്തന്‍. ഫഹദും ഐശ്വര്യയുമാണ് നായികാ നകന്‍മാരായെത്തിയത്. വരത്തന് വന്‍ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നിര്‍മ്മാതാവെന്നതിന് പുറമേ ചിത്രത്തിനായി നസ്രിയ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ...

ഒപ്പമുണ്ടായിരുന്നവര്‍ ദിലീപിനെ കൈയൊഴിയുന്നു; ബിസിനസില്‍ തകര്‍ച്ച? ബിനാമി സ്വത്തുക്കളെ ചൊല്ലി തര്‍ക്കം

കൊച്ചി: ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ അപ്രതീക്ഷിത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. മുംബൈ കേന്ദ്രീകൃതമായ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ദിലീപുമായുള്ള സഹകരണത്തില്‍ നിന്നും അകലം പാലിക്കുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം തയാറാക്കിയ സമയത്ത് പോലും പങ്ക് കച്ചവടക്കാരെ...

അമ്മ എക്‌സിക്യുട്ടീവ്; ദിലീപ് വിഷയം, മോഹന്‍ലാല്‍ നിലപാട് ഇന്നറിയാം

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ നടക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപ് വിഷയം നിര്‍ണായക ചര്‍ച്ചയാകും എന്നാണ് സൂചന. പ്രളയാനന്തരം കേരള പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്‌ഷോ നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട. അതേസമയം ദിലീപിനെതിരെ നടപടി...

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവിയായി പാര്‍വ്വതി

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വതി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലെ ഇളമുറക്കാരായ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. നവംബര്‍ 10 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, ആസിഫ് അലി...

നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റിസബാവയ്ക്കു കോടതി ജാമ്യം അനുവദിച്ചു....

മോഹന്‍ലാല്‍ പ്രധാനമന്ത്രിയോ? ചിത്രം പറയുന്നത്..!

മോഹന്‍ലാല്‍ പ്രധാനമന്ത്രി ആകുമോ? മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി കൊണ്ട് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു എന്ന സൂചനയാണ് ലൊക്കേഷന്‍ ചിത്രം...

പ്രണയിക്കുന്ന സമയം പലപ്പോഴും ഞാന്‍ സുപ്രിയയെ ഓഫീസില്‍ കൊണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൃഥി… വിഡിയോ വൈറല്‍

കൊച്ചി: പ്രണയിക്കുന്ന സമയം സുപ്രിയയെ ഓഫീസില്‍ കൊണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൃഥിരാജ്. ഏകദേശം ആറ് വര്‍ഷം മുമ്പ് പൃഥിരാജ് എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇത് ഇപ്പോള്‍ വൈറലാകാനുള്ള കാരണം പൃഥിയുടെ ഭാര്യ സുപ്രിയ...

താരമാകാനല്ല അഭിനേതാവാനാണ് ശ്രമം; 96 നുവേണ്ടി വിജയ് സേതുപതി ചെയ്തത് കേള്‍ക്കണോ?

താരമാകാനല്ല അഭിനേതാവാനാണ് ശ്രമമെന്നും വിജയ് സേതുപതി.പ്രേക്ഷകര്‍ക്കെന്ന പോലെ നിര്‍മാതാക്കളുടെയും താരമാണ് ഇപ്പോള്‍ വിജയ് സേതുപതി. തന്റെ പുതിയ സിനിമ '96 ന്റെ സുഗമമായ റിലീസിനു വേണ്ടി നാല് കോടി രൂപയാണ് സ്വന്തം പോക്കറ്റില്‍ നിന്ന് വിജയ് സേതുപതി മുടക്കിയിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. '96 ...
Advertismentspot_img

Most Popular