ദുബൈ: ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയെ വസ്ത്രം ചതിച്ചു. മകള്‍ ആരാധ്യയും താരത്തിന് ഒപ്പമുണ്ടായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്. എന്നാല്‍ കഴുത്ത് നന്നായി ഇറങ്ങി മാറിടം കാണുന്ന രീതിയില്‍...
കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ലെന്ന് രഞ്ജിത്ത്. പ്രേക്ഷകരെപ്പോലെ താരങ്ങളുടെ ആരാധകര്‍ ആവേണ്ടവരല്ല സംവിധായകര്‍. ലോഹത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന 'ഡ്രാമ' എന്ന ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. ഒരു താരത്തിന്റെ ആരാധകനും അയാളെ വച്ച് സിനിമയെടുക്കുന്ന...
കൊച്ചി: കരഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു 'എന്തിനാണ് മരിക്കാന്‍ പോയത് എന്ന് സണ്ണിവെയ്ന്‍. ഇന്ന് മലയാള സിനിമയില്‍ തന്റെതായി ഒരു ഇടം കണ്ടെത്തിയ നടനാണ് സണ്ണിവെയ്ന്‍. സെക്കന്റ് ഷോ സിനിമ കണ്ടവര്‍ ആരും തന്നെ കുരുടി എന്ന കഥാപാത്രത്തെ മറക്കില്ല. സണ്ണി വെയ്ന്‍ എന്ന...
വിജയ്‌സേതുപതി ട്രാന്‍സ്‌ജെന്‍ഡറായെത്തുന്ന ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. വിജയ് സേതുപതി ഫേയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം...
ആ ഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച ശേഷം ലാല്‍ ജോസ് നേരിടേണ്ടി വന്ന ഒരു പരാജയചിത്രമായിരുന്നു രണ്ടാം ഭാവം. രണ്ടാം ഭാവത്തിന്റെ പരാജയം മാനസികമായി തകര്‍ത്ത ലാല്‍ ജോസ് ഒരുപാട് വിഷമിച്ചു. അപ്പോള്‍ ദിലീപാണ് ലാല്‍...
ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയും ടി എന്‍ സുരാജും ചേര്‍ന്നാണ്. നിര്‍മ്മാണ നിര്‍വ്വഹണം നോബിള്‍ ജേക്കബ്. വടക്കന്‍ സെല്‍ഫിയാണ്...
പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വളര്‍ത്തു നായ ലോയിഡിനെ പറ്റിയുള്ള ഒരു പരാതി പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം സഹിതം പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരും എത്തി.
ലോയിഡിന്റെ ചിത്രം എടുക്കാനായി ശ്രമിക്കുമ്പോഴൊക്കെ...