Tag: cinema

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു; അര്‍ജുനുമായി ഒത്തു തീര്‍പ്പിന് തയ്യാറല്ലെന്ന് ശ്രുതി ഹരിഹരന്‍

ചെന്നൈ: ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നടന്‍ അര്‍ജുന്‍ സര്‍ജയുമായി ഒത്തു തീര്‍പ്പിന് തയ്യാറല്ലെന്നും വ്യക്തമാക്കി ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കര്‍ണാടക ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണം. ഒത്തു തീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും കൂടുതല്‍ വിവരങ്ങള്‍...

ചുംബനത്തിന്റെ അതിപ്രസരം: 24 കിസ്സെസിന്റെ ട്രെയിലര്‍ വൈറല്‍

ഹൈദരാബാദ്: തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലറാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല തന്നെ ട്രെയിലല്‍ ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്. ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി, ആര്‍എക്‌സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച വിജയത്തിന് പിന്നാലെ...

കോടതി സമക്ഷം ബാലന്‍ വക്കീല്‍;ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപും ബി ഉണ്ണിക്യഷണനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്ന് തന്നെയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ദിലീപ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്...

രണ്ടാമൂഴം; കേസ് ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നീക്കവുമായി ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ കേസിന്റെ ഒത്തുതീര്‍പ്പിനായി പുതിയ നീക്കവുമായി സംവിധായകന്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥന്‍ വേണമെന്നാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്....

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല……ധര്‍മ്മജന് ആശംസകളുമായി പിഷാരടി

സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രമേശ് പിഷാരാടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരുടെയും ഹാസ്യ പരിപാടികള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റു വാങ്ങുക. സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിരിക്കുയാണ് രമേശ് പിഷാരടി . തന്റെ ഫെയ്‌സ്ബുക്ക്...

അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട് : ഇടവേള ബാബു രാജിക്കൊരുങ്ങുന്നു

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട്.ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന. അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല താന്‍ സ്വയം രാജിവെച്ചതാണെന്ന് വ്യക്തമാക്കി രാജിക്കത്ത് ദിലീപ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ രാജി എന്നാണ് സൂചന. ദിലീപിന്റെ രാജികത്തിനെചൊല്ലി...

പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ ‘പരാതി പറയാന്‍ നാണമില്ലേ’ എന്നാണ് ചോദിച്ചത്…അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു… ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്’ റിമ

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ സിദ്ദിക്കിനൊപ്പം പത്രസമ്മേളനം നടത്തിയ കെപിഎസി ലളിതയ്‌ക്കെതിരെ റിമ കല്ലിങ്കല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമുതലെ പ്രതിയായ ദിലീപിനൊപ്പമാണ് കെപിഎസി ലളിത.. ദിലീപിനെ പിന്തുണച്ച് സിദ്ദിഖുമായി ചേര്‍ന്ന് കെപിഎസി ലളിത പത്രസമ്മേളനം നടത്തിയിരുന്നു. ഇത് ഏറെ വിവാദമായി. ഇതില്‍ പ്രതികരണവുമായെത്തുകയാണ് റിമാ കല്ലിങ്കല്‍....

ഗ്ലാമറസായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറലാവുന്നു

അനുപമ പരമേശ്വരന്‍ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. അനുപമ നായികയായി എത്തിയ പുതിയ തെലുങ്കു ചിത്രം ഹലോ ഗുരു പ്രേമ കോസമെ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയില്‍ സക്‌സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ...
Advertismentspot_img

Most Popular

G-8R01BE49R7