തിരുവനന്തപുരം: രാജ്യത്ത് മീ ടൂ വിവാദം കത്തിപ്പടരുന്നതിനിടെ വെളപ്പെടുത്തലുമായി നടി ശോഭനയും. കേന്ദ്രമന്ത്രിയുടെ രാജി മുതല്‍ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നത് വരെ എത്ര എത്ര സംഭവങ്ങളാണ് ഈ കുറഞ്ഞ കാലയളവ് കൊണ്ട് മീ ടൂവിലൂടെ സംഭവിച്ചത്. ഇപ്പോളിതാ മീ ടൂവിന്റെ...
മുംബൈ: താരവിവാഹത്തിന്റെ ആഘോഷലഹരിയിലാണ് ബോളിവുഡ്. ദീപിക പദുക്കോണ്‍രണ്‍വീര്‍ സിങ് വിവാഹത്തിന് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രം. നവംബര്‍ 14, 15 തീയതികളിലായി രണ്ടുദിവസം നീളുന്ന വിവാഹത്തിന് ദീപിക ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം താലിമാല(മംഗല്‍സൂത്ര) വാങ്ങാനായി ദീപിക മുംബൈയിലെ ഒരു ജ്വല്ലറിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം...
ചെന്നൈ:കമല്‍ ഹാസന്റെ മകളുടെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ന്നു. കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ഷമിതാഭ്' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക്...
മമ്മൂട്ടി ചിത്രം കസബയ്ക്ക് വിവാദത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമ മാത്രമാണെന്ന് വെളിപ്പെടുത്തി പാര്‍വ്വതി തിരുവോത്ത്. മറ്റ് സിനിമകള്‍ കസബ വിവാദത്തിന് മുമ്പ് തന്നെ എത്തിയതായിരുന്നുവെന്നും ദ ഹിന്ദു ദിനപത്രവുമായുള്ള അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി. 'കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമയുടെ...
കഴിഞ്ഞ ദിവസം പുറത്തുവിട്ട സീറോയുടെ ട്രെയിലര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 60 മില്ല്യണ്‍ വ്യൂസ് പിന്നിട്ട ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ്...
റിലീസ് ചെയ്ത് അഞ്ചാഴ്ചക്കുള്ളില്‍ '96' ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സ്വീകരണമുറിയില്‍ എത്തുന്നതിനെതിരെ നടി തൃഷ. ഇത് ശരിയായ രീതിയല്ലെന്ന് തൃഷ ട്വിറ്ററിലൂടെ പ്രതികരിച്ചു. സണ്‍ ടിവിയാണ് ദീപാവലിക്ക് ചിത്രം സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. ''ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ചയാണ്. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം നിറഞ്ഞോടുകയാണ്. ഒരു...
ഷാര്‍ജ: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി തമിഴ് നടന്‍ പ്രകാശ് രാജ്. അയ്യപ്പനെ ദൈവമായി കാണാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്. ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രകാശ് രാജ് അയ്യപ്പ ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കേയാണ് താരത്തിന്റെ ഈ...