കൊച്ചി: മോഹന്‍ലാലിന്റെ ഇടപെടലിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'എ.എം.എം.എ'യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു.
ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക്...
തന്റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടെതെന്ന് നടന്‍ സുധീര്‍ ബാബു. തെലുങ്ക് ചിത്രം യാത്രയുടെ സെറ്റില്‍ മമ്മൂക്കയെ കണ്ടതിന്റെ അനുഭവം പങ്കുവെച്ചായിരുന്നു സുധീര്‍ ബാബുവിന്റെ അഭിപ്രായം.
ട്വിറ്റര്‍ പേജിലൂടെയായിരുന്നു മമ്മൂക്കയെ ആദ്യമായി നേരില്‍ കണ്ടതിനെക്കുറിച്ച് സുധീര്‍ ട്വീറ്റ് ചെയ്തത്. തന്റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ്...
മുംബൈ: കുട്ടികളും മുതിര്‍ന്നവരും ഓരുപോലെ ഇഷ്ടപ്പെട്ടിരുന്ന ജനപ്രിയ പരമ്പര സിനിമയാകുന്നു. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ശക്തിമാന്‍ ഇനി ബിഗ്സ്‌ക്രീനില്‍ കാണാം. ടെലിവിഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കഥാപാത്രം ശക്തിമാന്‍ മുകേഷ് ഖന്നയായിരുന്നു. സൂപ്പര്‍മാനും സ്പൈഡര്‍മാനും ഒക്കെ പോലെ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ സൂപ്പര്‍...
ജ്യോതിക നായികയായെത്തുന്ന കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാബാലന്‍ നായികയായ തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ് ജ്യോതികയുടെ കാട്രിന്‍ മൊഴി.
ഹാസ്യത്തിന് പ്രാധാന്യം നല്‍കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് കഥ കടന്നു പോകുന്നത്. റേഡിയോ ജോക്കി ആയതിനു ശേഷം വീട്ടമ്മ സമൂഹത്തിലും വീട്ടിലും അനുഭവിക്കുന്ന...
പൂണെ: അജിത് നായകനാകുന്ന 'വിശ്വാസ'ത്തിന്റെ ഷൂട്ടിങ് പുണെയില്‍ പുരോഗമിക്കവേ നര്‍ത്തകന്‍ മരണപ്പെട്ടു. പിന്നണി നര്‍ത്തകനായ ഓവിയം ശരവണനാണ് മരിച്ചത്. ചിത്രീകരണം നടക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിവരമറിഞ്ഞ നായകന്‍ അജിത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളായ ഓട്ടോപ്സി,...
കിടന്നുറങ്ങുന്ന പ്രൊഡക്ഷന്‍ ബോയ്ക്ക് പണി കൊടുക്കാന്‍ ശ്രമിച്ച് സ്വയം ചമ്മിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. 'നാല് ദിവസത്തെ തുടര്‍ച്ചയായ രാത്രി ഷൂട്ടുകള്‍ കഴിഞ്ഞ് ഉച്ചക്ക് ഉറങ്ങാന്‍ കിടന്ന പ്രൊഡക്ഷന്‍ ബോയ്യെ ഒന്നു പറ്റിക്കാന്‍ നോക്കിയതാ നമ്മുടെ ചാക്കോച്ചന്‍, ബാക്കി ഭാഗം സ്‌ക്രീനില്‍' എന്ന് അടിക്കുറിപ്പോടെ...
ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രവും വിവാദത്തില്‍. മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദങ്ങളുടെ കുരുക്കില്‍പ്പെടുകയാണ്. മെര്‍സലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെര്‍സല്‍ തമിഴ്‌നാടിനെ അതിശയിപ്പിക്കുന്ന വിജമായി മാറിയത്. ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും...
ചെന്നൈ: തമിഴ് നടന്‍ വിജയ്‌ക്കെതിരെ കേസെടുക്കമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍ . വിജയിയുടെ ഏറ്റവും പുതിയ ചിത്രം 'സര്‍ക്കാര്‍' നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണ്. സര്‍ക്കാറില്‍ സംഭവിക്കുന്നത് ഭീകരവാദപ്രവര്‍ത്തനാണ്. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ്...