Tag: cinema

മസിലളിയന്റെ മസിലിന്റെ ഗുണം പാലക്കാട് എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു ; കൈയടിച്ച് സോഷ്യല്‍ മീഡിയ

പാലക്കാട്: മസിലളിയന്റെ മരണമാസ് പെഫോമന്‍സ്..കയ്യടിച്ച് സോഷ്യല്‍ മീഡിയ. സിനിമയല്‍ തന്റെതായി ഒരു ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം കയ്യടി നേടുകയാണ്. വിക്രമാദിത്യയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയന്‍ എന്നത് താരത്തിന്റെ ഓമനപ്പേരായി...

ആരോടും ഒന്നിനോടും പരാതിയില്ല…. എന്റെ രഹസ്യങ്ങള്‍ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് ആഗ്രഹമെന്നും നയന്‍ താര

മറ്റുളളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവര്‍ എന്നും നമ്മള്‍ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതു കൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാന്‍. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതില്‍ നല്ലതുമുണ്ട്...

കാലിഫോര്‍ണിയയെ പിടിച്ചു വിഴുങ്ങിയ കാട്ടു തീയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് ശ്രുതി ഹാസന്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയെ പിടിച്ചു വിഴുങ്ങിയ കാട്ടു തീയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് ശ്രുതി ഹാസന്‍. ശ്രുതി ഹാസന്‍ തന്നെയാണ് രക്ഷപ്പെട്ടതിനെകുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും...

യാത്രയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ആന്റോ ജോസഫ്: ചിത്രം 21ന് റിലീസ് ആകും

മമ്മൂട്ടി ചിത്രം യാത്രയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ആന്റോ ജോസഫ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമാണ് യാത്ര. സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം...

ബാഹുബലിക്ക് ശേഷം രാജമൌലി ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണും; ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. പുതിയ ചിത്രം ഏതെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിരഞ്ജീവി, സംവിധായകന്‍ കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങിനെത്തി. കെ രാഘവേന്ദ്ര...

അജിത്ത് ചിത്രം വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

അജിത്ത് ചിത്രം വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. പോലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നാണ് സൂചന....

1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നു

മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ എന്നും അമ്പരിപ്പിക്കുന്ന നടനാണ് ആമിര്‍ ഖാന്‍. ഇപ്പോള്‍ ബോളിവുഡിലെ 'പെര്‍ഫെക്ഷനിസ്റ്റിന്റ്' നിന്നും വരുന്ന വാര്‍ത്തകള്‍ എല്ലാ സിനിമാ ആരാധകരെയും ഞെട്ടിപ്പിക്കുന്നതാണ്. 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നു. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ...

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; ഞാന്‍ ഇതുവരെ രണ്ടു പേരെ പ്രണയിച്ചിട്ടുണ്ട്, അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നല്ല’ വിശാല്‍

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാല്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഉടനടി പ്രതികരിക്കണമെന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചയാളാണ് വിശാല്‍. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട്...
Advertismentspot_img

Most Popular

G-8R01BE49R7