Tag: swapna

സ്വപ്‌നയുടെ വീഡിയോ റെക്കോര്‍ഡര്‍ പിടിച്ചെടുത്തു; റെക്കോര്‍ഡ് ചെയ്ത മുഖങ്ങള്‍ ആരെല്ലാം

തിരുവനന്തപുരം: സ്വപ്‌ന സുരേഷില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിടിച്ചെടുത്ത ഡി.വി.ആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) നിര്‍ണായക തെളിവാകുമോ? പ്രതികള്‍ തമ്മിലുളള കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ശിവശങ്കറിനെ കെണിയില്‍ വീഴ്ത്താന്‍ ഡി.വി.ആറിലെ ഏതെങ്കിലും ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മായ്ച്ചുകളഞ്ഞവ...

സ്വര്‍ണക്കടത്ത് പിടിച്ചതിന് പിന്നാലെ, മുഖം മറച്ച് നാലുപേര്‍ സ്വപ്നയുടെ ഫ്‌ളാറ്റിലെത്തി

തിരുവനന്തപുരം: ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ, മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്‌ളാറ്റിലെത്തിയിരുന്നെന്ന് വിവരം. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സി.സി.ടി.വി. ക്യാമറയില്‍ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്‌ളാറ്റില്‍നിന്ന് പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് ഇവര്‍ ഫ്‌ളാറ്റിലെത്തിയത്. ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള ക്യാമറാദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ്...

സ്വര്‍ണം പിടിച്ച ദിവസം സ്വപ്‌ന വിവാദ ഫഌറ്റിന്റെ ടവര്‍ പരിധിയില്‍ തന്നെയുണ്ടായിരുന്നതായി ഫോണ്‍ രേഖകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സ്വര്‍ണം പിടിച്ച ദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നുവെന്ന് വിവരം. വിവാദ ഫഌറ്റിന്റെ ടവര്‍ പരിധിയില്‍ സ്വപ്‌നയുണ്ടായിരുന്നു എന്നാണ് ഇവരുടെ ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സന്ദീപിന്റെയോ സരിത്തിന്റേയോ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിട്ടില്ല. അഞ്ചാം...

സ്വപ്‌നയെ മന്ത്രി കെ.ടി. ജലീല്‍ പലവട്ടം വിളിച്ചു; സ്വര്‍ണം വന്ന ദിവസമടക്കം സരിത്ത് നിരവധി തവണ എം. ശിവശങ്കറിനെ വിളിച്ചു; ഫോണ്‍ കോള്‍ രേഖകള്‍ പുറത്ത്

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റേയും സ്വപ്നയുടേയും ഫോണ്‍ രേഖ പുറത്ത്. ഫോണ്‍ രേഖകളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. സരിത്ത് പലതവണ എം.ശിവശങ്കറിനെ വിളിച്ചു. സ്വപ്ന മന്ത്രി കെ.ടി.ജലീലിനെ പലവട്ടം വിളിച്ചതിന്‍റെയും ഫോണ്‍ രേഖകള്‍ പുറത്തുവന്നു. തന്നെ വിളിച്ചിരുന്നതായി മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തു. കിറ്റ്...

‘നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നു…; സ്വപ്‌നയുടെ വ്യാജ പരാതിയെ തുടര്‍ന്ന് ശിക്ഷ അനുഭവിക്കേണ്ടിവന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ ഭാര്യ

തിരുവനന്തപുരം: 'നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നു. അന്ന് അനുഭവിച്ച പ്രയാസങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേ ഉള്ളൂ. വര്‍ഷങ്ങളായി കൂടെയുള്ള ജീവനക്കാരനെ കുരുക്കില്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നപ്പോള്‍ മാനസികമായി തകര്‍ന്നുപോയി'– സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്...

സ്വപ്‌ന ഒളിവില്‍ കഴിയുന്നത് ബ്രൈമൂര്‍ എസ്റ്റേസ്റ്റിൽ? പോലീസ് പിടിക്കില്ല… കാരണം ഇതാണ്…

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. പൊലീസ് ഉന്നതരില്‍ ചിലര്‍ക്ക് ഇതു സംബന്ധിച്ചു വിവരമുണ്ടെന്നാണു സൂചന. എന്നാല്‍ സ്വപ്നയെ കണ്ടെത്താന്‍ കസ്റ്റംസ് ആവശ്യപ്പെടാതെ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് ഉന്നതര്‍ വ്യക്തമാക്കി. ഇതിനിടെ, സ്വപ്നയുടെ യാത്രയെപ്പറ്റിയും ഒളിത്താവളത്തെപ്പറ്റിയും കസ്റ്റംസ്...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ട്, അദ്ദേഹത്തിന് ഭക്ഷണം എടുത്ത് നല്‍കിയതുള്‍പ്പെടെ താനാണെന്നും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നിയിച്ച് രംഗത്ത് എത്തിയിരുന്നു. സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രി പിുണറായി വിജയന്‍ വേദി പങ്കിട്ട ചിത്രം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് നേതാക്കള്‍ മുഖ്യമന്ത്രിക്കുനേരെ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി...

വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായര്‍ സാമ്പത്തികവളര്‍ച്ച ഞെട്ടിക്കുന്നത്…യാത്രകള്‍ ആഡംബരക്കാറുകള്‍

തിരുവനന്തപുരം :സ്വര്‍ണക്കടത്തുകേസിലെ മുഖ്യസൂത്രധാരന്മാരിലൊരാള്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായരുടെ സാമ്പത്തിക വളര്‍ച്ച ഞെട്ടിക്കുന്നത്. കേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്തതസഹചാരിയായ ഇയാള്‍ സ്വപ്‌നയ്ക്കു പിന്നാലെ മുങ്ങിയിരിക്കുകയാണ്. കസ്റ്റംസിന്റെ നോട്ടപ്പുള്ളിയായിരുന്ന സന്ദീപ് അസാധാരണമായ രീതിയില്‍ സാമ്പത്തികവളര്‍ച്ച നേടിയതിനുപിന്നില്‍ സ്വര്‍ണക്കടത്താണെന്നാണ് പുറത്തുവരുന്ന...
Advertismentspot_img

Most Popular

G-8R01BE49R7