Tag: swapna

ശബ്ദ സന്ദേശം: മലക്കം മറിഞ്ഞ് സ്വപ്ന

പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട്. ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നൽകിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലിൽനിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോർട്ടിൽ...

സ്വപ്ന ശിവശങ്കര്‍ കൂടികാഴ്ചകള്‍; ആറ് തവണ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം, ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് സ്വപ്നയുടെ നിയമനവഴിയും വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന്...

സ്വര്‍ണക്കടത്ത്: ഐടി ഫെല്ലോയെയും മാധ്യമപ്രവര്‍ത്തകനെയും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അരുണ്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വപ്‌നയ്ക്ക് താമസിക്കാന്‍...

സ്വപ്നയെ രക്ഷിക്കാന്‍ സിപിഎം അഭിഭാഷക സംഘത്തെ നിയോഗിച്ചു?

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌നയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത് സംശയകരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പോലീസ് കസ്റ്റഡിയില്‍ സ്വപ്നയെ കേസ് പഠിപ്പിക്കാനാണ് ശ്രമം. ഇതിനായി സി.പി.എം നീക്കങ്ങള്‍ ആരംഭിച്ചു. സി.പി.എമ്മിനെ സഹായിക്കാനുള്ള അഭിഭാഷകരുടെ...

ഒരിക്കലും പിടികൂടില്ലെന്ന വാക്ക് വിശ്വസിച്ചു; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

ന​യ​ത​ന്ത്ര ബാ​ഗേ​ജ്‌​വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി റ​മീ​സി​നെ​തി​രേ സ്വ​പ്‌​ന​സു​രേ​ഷി​ന്‍റെ മൊ​ഴി. ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സ്വ​പ്ന ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റ​മീ​സി​നെ​ക്കു​റി​ച്ച്‌ നി​ര്‍​ണാ​യ​ക മൊ​ഴി ന​ല്‍​കി​യ​ത്. റ​മീ​സി​ന്‍റെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ച്ചാ​യി​രു​ന്നു സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത​തെ​ന്നാ​ണ് സ്വ​പ്‌​ന മൊ​ഴി ന​ല്‍​കി​യ​ത്. ന​യ​ത​ന്ത്ര...

ശിവശങ്കറില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ചത് നിര്‍ണായകവിവരങ്ങള്‍; ചതിയില്‍പ്പെടുത്തി, ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി, അന്വേഷണം മറ്റു സ്ഥാപനങ്ങളിലേയ്ക്കും

കൊച്ചി : ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണക്കടത്തു സംഘം ചതിയില്‍പ്പെടുത്തിയെന്നു സംശയം. എന്‍ഐഎയുടെ മാരത്തണ്‍ ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ സൂചന നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്,...

സ്വപ്‌ന സുരേഷിന്റെ നിയമനം കൂടുതല്‍ തെളിവുകള്‍ പുറത്ത്..

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ച് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിന്റെ മറുപടി. സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണു പിഡബ്ല്യുസിയുടെ നിയമവിഭാഗം കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനു മറുപടി...

കോൺസുലേറ്റിൽ ജോലിക്കു കയറി മൂന്നാം മാസം ലക്ഷങ്ങൾ തട്ടി; ശേഷം ഐടി വകുപ്പില്‍

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റിൽ ജോലിക്കെത്തി മൂന്നാം മാസം സാമ്പത്തിക തട്ടിപ്പു നടത്തി. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ പേരിലായിരുന്നു തട്ടിപ്പ്. ഇതു തിരിച്ചറിഞ്ഞെങ്കിലും ഉന്നതരുടെ ഇടപെടലിൽ നടപടിയുണ്ടായില്ല. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് യുഎഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ്...
Advertismentspot_img

Most Popular

G-8R01BE49R7